Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നന്നായി ഉറങ്ങിയാല്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം !
നന്നായി ഉറങ്ങിയാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം! ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയതാണ് ഈക്കാര്യം .ഇതു കൂടാതെ നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കണമെങ്കില്‍ ഉറക്കം അത്യാവശ്യമാണ്.തിരക്കേറിയ ജീവിതത്തില്‍ ഉറക്കത്തിനുള്ള സമയം വളരെ കുറഞ്ഞു വരികയാണ്. ഇതു ശരീരത്തിന് ദോഷം ചെയ്യും.പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏഴ്-എട്ട് മണിക്കൂര്‍ വരെ നല്ലഉറക്കം രാത്രിയില്‍ കിട്ടണം.പ്രായമാകുന്തോറും കുറച്ച് ഉറങ്ങിയാല്‍ മതിയെന്ന ധാരണതെറ്റാണ്. പ്രായം ചെന്നവര്‍ക്ക് ഉറക്കം പലവിധകാരണങ്ങളാല്‍ കുറയുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം .അവരെ പെട്ടെന്ന് ഉണര്‍ത്താനും കഴിയും. ആരോഗ്യകരമായ ഉറക്കം സാധ്യമാക്കുകയും അത് നിലനിര്‍ത്തുകയുമാണ് ഉറക്കമില്ലായ്മയെ പ്രതിരോധിക്കാനുള്ള മാര്‍ഗം.
23rd April 2010 03:45:22 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations