Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ബിയര്‍ കഴിച്ച യുവതിക്കുള്ള ചൂരലടി ഒഴിവാക്കി
 
കോലാലംപുര്‍: പരസ്യമായി ബിയര്‍ കഴിച്ചതിന് മുസ്‌ലിം യുവതിക്കു വിധിച്ച ചൂലരടിശിക്ഷ മലേഷ്യയിലെ മതമേധാവികള്‍ അവസാന നിമിഷം ഒഴിവാക്കി. കാര്‍ത്തിക സരിദേവി ഷുക്കാര്‍ണോ എന്ന 33-കാരി, പകരം മൂന്നാഴ്ച സാമൂഹികസേവനം നടത്തിയാല്‍ മതി.

പഹാംഗിലെ സുഖവാസകേന്ദ്രത്തിലിരുന്ന് ബിയര്‍ കഴിച്ചതിന് 2007-ലാണ് കാര്‍ത്തികയ്‌ക്കെതിരെ പ്രാദേശിക മതസമിതി നടപടി തുടങ്ങിയത്. ആറു ചൂരലടിയും 60,000 രൂപ പിഴയുമായിരുന്നു ശിക്ഷ. കുറ്റം സമ്മതിച്ചെങ്കിലും ശിക്ഷായിളവിന് അപേക്ഷിക്കാന്‍ മോഡല്‍കൂടിയായ കാര്‍ത്തിക തയ്യാറായില്ല. മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയപ്പോഴാണ് മതനേതൃത്വം സ്വമേധയാ ശിക്ഷ ഇളവ് ചെയ്തത്. മദ്യം വ്യാപകമായി ലഭ്യമാണെങ്കിലും മലേഷ്യയിലെ 60 ശതമാനംവരുന്ന മുസ്‌ലിങ്ങള്‍ അതുപയോഗിക്കുന്നത് മതം വിലക്കിയിരിക്കുകയാണ്.
02nd April 2010 12:38:32 AM
 
 
Comments for this news
 
Name: Rsheed Doha Al Asmak Date: 02nd April 2010 02:30:08 AM
Comments: Good going… women are really coming forward in all means… hope this would not repeated in India…. Must be really funny, a fully loaded lady in the road making scenes… must be a good entertaining for public…
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations