Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പശുക്കിടാവും പാല്‍ ചുരത്തുന്നു
ഉദിനൂര്‍: രണ്ടുവയസ്സായ പശുക്കിടാവ് പാല്‍ ചുരത്തുന്നു. ഉദിനൂര്‍ കണ്ടംകുളത്തെ കടിയാന്‍ രാമന്റെ ജഴ്‌സിപ്പശുക്കിടാവാണ് കഴിഞ്ഞ ഒരു മാസമായി പാല്‍ ചുരത്തുന്നത്. ദിവസേന രണ്ട് നേരങ്ങളിലായി ഒന്നര ലിറ്ററോളം പാല്‍ കറന്നെടുത്ത് കളയുകയാണ്. അകിടില്‍ പാല്‍ നിറഞ്ഞതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ പാല്‍ കറന്ന് കളയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ദിവസേന നിശ്ചിത സമയങ്ങളില്‍ കറന്നുകളയുകയാണ്. ഒരുമാസം മുമ്പ് ബീജ സങ്കലനം നടത്തിയിരുന്നു.
24th March 2010 12:17:43 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations