Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കാസര്‍കോട്‌ വിദ്യാനഗറില്‍ ഡി.എം.ഒയുടെ ബൈക്ക്‌ കത്തിച്ചു; പരപ്പയില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സിന്‌ കല്ലേറ്‌
 
കാസര്‍കോട്‌: ഡിസംബര്‍ ആറിന്റെ ഭാഗമായി കാസര്‍കോട്‌ ഉണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ വിദ്യാനഗറില്‍ ജെണലിസ്സ്‌ കോളനിക്ക്‌ സമീപം ഡി.എം.ഒ. ഡിക്രൂസിന്റെ ബൈക്ക്‌ കത്തിച്ചു. ബജാജ്‌ ബൈക്കാണ്‌ തീ വച്ച്‌ നശിപ്പിച്ചത്‌. നിലേശ്വരം പരപ്പയില്‍ ഞായറാഴ്‌ച രാവിലെ സര്‍വ്വീസ്‌ നടത്തിയ കെ.എസ്‌.ആര്‍.ടി.സി ബസ്സിന്‌ നേരെ കല്ലേറുണ്ടായി. എന്നാല്‍ കല്ല് ബസ്സിന്റെ മുകള്‍ ഭാഗത്തെ ബോഡിക്കാണ്‌ കൊണ്ടത്‌. അതിനാല്‍ കേട്‌പാടുകള്‍ ഉണ്ടായിട്ടില്ല. ചൂരില്‍ ഒരു വീടിന്‌ നേരെ കല്ലേറുണ്ടായി. കെ.എസ്‌.ആര്‍.ടി‌.സി ബസ്സ്‌ കോണ്‍വോയ്‌ അടിസ്ഥാനത്തില്‍ ഏതാനും സര്‍വ്വീസുകള്‍ നടത്തി. പോലീസ്‌ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാസര്‍കോട്‌ അപ്രഖ്യാപിത ഹര്‍ത്താല്‍ പൂര്‍ണമാണ്‌.
06th December 2009 12:17:55 PM
 
Related News
 
Comments for this news
 
Name: najath Date: 07th December 2009 12:18:48 AM
Comments: അയോധ്യയില്‍ പോലും പ്രശ്നമുണ്ടായില്ല ,എന്നാലും കാസര്‍ഗോടില്‍ പ്രശ്നമുണ്ടായി .ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്നും നിയമ പാലകര്‍ക്കും എന്ത് കൊണ്ട് സാധിക്കുന്നില്ല.പോലീസ് നിഷ്പക്ഷമായി പെരുമാറണം .
Name: Ashraf Date: 06th December 2009 02:30:12 PM
Comments: Very Sad! I dont know the intention behind those who did such a cruelty. And I wanna see the culprit to be grilled asap. This Clearly shows the illiteracy of some category..guys you proved it.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations