Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ജൂണ്‍ മാസത്തോടെ രാഷ്ട്രീയം ഉപേക്ഷിക്കും: കരുണാനിധി
ചെന്നൈ: 2010 ജൂണ്‍ മാസത്തോടെ താന്‍ മുഖ്യമന്ത്രി സ്ഥാനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി വ്യക്തമാക്കി. തുടര്‍ന്നുള്ള തന്റെ ജീവിതം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിനായി മാത്രം ചെലവഴിക്കുമെന്നും കരുണാനിധി പറഞ്ഞു. ചെന്നൈയില്‍ 'വള്ളുവര്‍ കൂട്ടം' സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തിയായി. പുതിയ നിയമസഭാ മന്ദിര നിര്‍മാണ പൂര്‍ത്തീകരണവും കൊട്ടൂര്‍പുരത്തെ അണ്ണാ സെന്റിനറി ലൈബ്രറി നിര്‍മാണവും അടുത്ത വര്‍ഷം ജൂണില്‍ കോയമ്പത്തൂരില്‍ നടക്കുന്ന തമിഴ്ഭാഷാ സമ്മേളനവുമാണ് ഇനി ഞാന്‍ കാത്തിരിക്കുന്നത്. സമ്മേളനത്തിന് ശേഷം ഞാന്‍ നിങ്ങളോട് കൂടുതല്‍ അടുക്കും. രാഷ്ട്രീയവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് ഞാന്‍ നിങ്ങളില്‍ ഒരാളാകും''. കരുണാനിധി പറഞ്ഞു.
06th December 2009 10:20:33 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations