Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
പദ്ധതി പ്രവര്‍ത്തന അവലോകന യോഗങ്ങള്‍ ചേരും
കാസര്‍കോട്: ജില്ലാ ആസൂത്രസ സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബ്ലോക്ക് തല റിവ്യൂ യോഗം സംഘടിപ്പിക്കും. ഡിസംബര്‍ എട്ടിന് കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളുടെ യോഗം രണ്ടുമണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഡിസംബര്‍ ഒമ്പതിന് 10 മണിക്ക് നീലേശ്വരം ബ്ലോക്കിലും, രണ്ട് മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്കിലുമാണ് യോഗങ്ങള്‍ നടക്കുക. മുന്‍സിപ്പല്‍, പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കണം. 2009 - 10 ലെ വികസന ഫണ്ട് ജനറല്‍, എസ് സി പി, ടി എസ് പി, മെയിന്റനന്‍സ് റോഡ്, നോണ്‍ റോഡ്, ഇ എം എസ് ഭവന പദ്ധതി എന്നിവയാണ് അവലോകനം ചെയ്യുന്നത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
06th December 2009 09:12:29 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations