Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കരാറുകാരുടെ കളക്ടറേറ്റ് മാര്‍ച്ച് തിങ്കളാഴ്ച
കാസര്‍കോട്: മണല്‍ കരിഞ്ചന്ത അവസാനിപ്പിക്കാന്‍ നിലവിലുള്ള നിയമംപിന്‍വലിക്കുക, പിടിച്ചെടുത്തമണല്‍ ലേലംചെയ്യുക, നിര്‍മാണ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച്‌നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എം.സി.കുഞ്ഞപ്പന്‍, ബി.എം.കൃഷ്ണന്‍ നായര്‍, പി. പ്രഭാകരന്‍, ടി.എം.അബ്ദുള്‍ഖാദര്‍, സി.എച്ച്. അബ്ദുല്ലകുഞ്ഞി ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
06th December 2009 07:30:53 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations