Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നമ്പ്യാര്‍ക്കല്‍ അണക്കെട്ട്: കര്‍മസമിതി രൂപവത്കരിച്ചു
ഹൊസ്ദുര്‍ഗ്ഗ്: നമ്പ്യാര്‍ക്കല്‍ അണക്കെട്ട്, റോഡ് കം ബ്രിഡ്ജാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കര്‍മസമിതിക്ക് രൂപമേകി. അര നൂറ്റാണ്ടോളം പഴക്കമുള്ള നമ്പ്യാര്‍ക്കല്‍ അണക്കെട്ട് ഇപ്പോള്‍ നാശത്തിന്റെ വഴിയിലാണ്. സമീപ പാടങ്ങളില്‍ ഉപ്പുവെള്ളം കയറി കൃഷിയും നശിക്കുന്നു. സി.പി.എം. ഏരിയാ കമ്മിറ്റി മുന്‍കൈയെടുത്താണ് കര്‍മസമിതി രൂപവത്കരിച്ചത്. യോഗം അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. വി.സുകുമാരന്‍ അധ്യക്ഷനായി. എം.പൊക്ലന്‍, ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം.ഗംഗാധരന്‍, പി.നാരായണന്‍, എച്ച്.കൃഷ്ണകുമാര്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, എ.ദാമോദരന്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി.രാഘവന്‍ (ചെയ), ബാലകൃഷ്ണന്‍, കെ.വി.കൃഷ്ണന്‍ (വൈ.ചെയ), കെ.രവീന്ദ്രന്‍ (ജന.കണ്‍), എം.ആനന്ദന്‍, എ.വി.ശ്രീധരന്‍ (ജോ.കണ്‍).
06th December 2009 07:09:41 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations