Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കാസര്‍കോട്ട് ബസ്സുകള്‍ തകര്‍ത്തു: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ്
Photo: Zubair Pallickal
 

കാസര്‍കോട്: കാസര്‍കോട്ട് ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബസ്സുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വാഹങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ് നടന്നു. കമ്പാര്‍-കാസര്‍കോട് റൂട്ടിലെ കെ.എല്‍ 14 ജി. 683 നമ്പര്‍ ദുര്‍ഗ്ഗ ബസ്സ് ചൗക്കി ദൊഡ്ഡിയില്‍ വെച്ചാണ് എറിഞ്ഞ് തകര്‍ത്തത്. ബസ്സ് ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉളിയത്തടുക്ക-കാസര്‍കോട് റൂട്ടില്‍ ഓടുന്ന സുസ്മിത ബസ്സ് ഉളിയത്തടുക്കയില്‍ വെച്ച് കല്ലേറിഞ്ഞ് തകര്‍ത്തു. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനെ എരിയാലില്‍ വെച്ചും കീഴൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനെ ഒരവങ്കരയില്‍ വെച്ചും കല്ലെറിഞ്ഞ് തകര്‍ത്തു. ബദിയടുക്ക, മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ് നടന്നത്. രാത്രിയേടെയാണ് എല്ലായിടത്തും കല്ലേറുണ്ടായത്. ഡിസംബര്‍ ആറിന് മുന്നോടിയായി പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ഒറ്റപ്പെട്ട അക്രമണങ്ങളാണ് അരങ്ങേറിയത്.

അക്രമങ്ങളെ തുടര്‍ന്ന്‍ എല്ലാ റൂട്ടുകളിലും ബസ്സോട്ടം പൂര്‍ണ്ണമായി നിലച്ചു. ഇത് മൂലം നിരവധി യാത്രക്കാര്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

05th December 2009 10:09:24 PM
 
Related News
 
Comments for this news
 
Name: samad melparamb Date: 06th December 2009 11:21:06 PM
Comments: വിവരം ഇല്ലയിമ.,ഇവരെ ഒറാപെടുടണം,
Name: mujeeb kasaragod dubai Date: 06th December 2009 02:59:36 PM
Comments: നമ്മുടെ നാടിനെ thiവ്രവതികളുടെ nadennparayikkaruth
Name: SHAS KOMBANADUKKAM, CHEMNAD Date: 06th December 2009 12:12:27 PM
Comments: കാസര്‍കോട്ട് ഒരു കൂട്ടം തെമ്മാടികള്‍ ഉണ്ട് അവരെ അടിച്ചമര്‍ത്തണം, എന്നാലെ ഈ നാട് നന്നാവൂ ........
Name: noufal Date: 06th December 2009 11:49:22 AM
Comments: jeevidam mattulavarude kannuneer yedukanuladala.........mattulavande kannuneeer tudach avane ashwasipikanuladan...........verude jeevidathe arthamiladeyakunad yendina sahodaran mare...................
Name: shamseer Date: 06th December 2009 11:18:14 AM
Comments: ഏതു 'പോലീസു'കാരനായാലും എരിഞ്ഞവരെ ആദ്യം കണ്ടെത്ത്ണം... എല്ലാത്തിനും ദീനുല്‍ ഇസ്ലാം എന്നും പറഞ്ഞു മേക്കിട്ടു കേറുന്നതു എന്താ ആരും നിര്‍ത്താത്ത്. പൊലീസുകാര്‍ക്കും mattum ഇതാനു ഇപ്പൊ ബസ്സു എരിയലും ആനു പണി എന്നതു നമ്മല്‍ ടിവിയില്‍ കണ്ട്തല്ലെ???
Name: MANASA Date: 06th December 2009 11:15:06 AM
Comments: ഇന്ത്യന്‍ജനത ലോകതിന്നു മുബില്‍ തല കുന്നിച്ച ആ കറുത്ത ദിനം മറക്കില്ല ഒരു ഭാരതിയന്നും..ഇന്നു ചില കട്ടള്ളന്‍മാര്‍ ഇരുട്ടിന്റെ മറവില്‍ കല്ല് യെറിയുബോള്‍ അതുകൊള്ളുന്നത് aarkaanenn urappundo?? മതം മനുഷ നന്മയ്ക്ക് വേണ്ടിയന്ന്തിരിച്ചറിയുക ...അവിടെ തിരും ഈ കാട്ടു നീതി ....മാ നിഷാദ.....
Name: sajid bulayalam Date: 06th December 2009 10:08:46 AM
Comments: idineyum rashtriya valkarikkan thakkam nokunna chilar communist partiyude thalayil kettivekkan shramichekkam... poor fellows
Name: Shakeer Husain Arjal Date: 06th December 2009 09:36:14 AM
Comments: Enthorukashtam
Name: Muhammed Bedira Date: 06th December 2009 07:56:14 AM
Comments: ഇരുട്ടിന്ടെ മറവില്‍ ബസ്‌ എറിഞ്ഹുതര്‍കുനത്തെ അവസാനിപികുക മതങ്ങള്‍ സാമാതനാതിന്റെതാണ്, അക്രമതിന്റെതല്ല
Name: mohammedsameer Date: 06th December 2009 04:36:30 AM
Comments: ഇരുട്ടിന്റെ മറവില്‍ നാടിനെ ക്രമസമാടനം നഷ്ടപ്പെടുത്തുന്ന മുസ്ലിമ്നമാടരിഗലെ പൊറുക്കില്ല മക്കളെ ഹബ്ബീബായ പ്രവച്ചഗന്‍ മുത്മുഹംമെദ്(സ.ഹ)യുടെ ഹുംമത്...ദീന്‍ യെണ്ടാണ്ണ്‍ ആദ്യം പടിക്ക് ...പാപത്തില്‍ നിന്ന പിന്മാരുഗ സത്യം മനസ്സിലകുഗ...അള്ളാഹു അനുഗ്രഹിക്കറെ(ആമീന്‍)
Name: Noushad Thayal Date: 06th December 2009 02:21:52 AM
Comments: Iniyengilum nirthikoode?
Name: rashid kasaragod Date: 06th December 2009 01:54:45 AM
Comments: ബാബരി മസ്ജിദിനട് സ്നെഹമുന്ദെങില്‍ ,ഇന്നു ഇവിദെ നിലനില്‍ക്കുന്ന മസ്ജിദഉകല്‍ നിസ്കരംപതിവക്കിക്കൊന്ദു സമ്രക്ഷിക്കുക.....എത്ര മസ്ജിദുകള്‍ ആണ് നിസ്കരിക്കന്‍ ആള്‍ക്കാര്‍ ഇല്ലതെ ........
Name: jaseem mullachery Date: 06th December 2009 12:41:53 AM
Comments: please try to കണ്ട്രോള്‍ stop violance
Name: BHASKARAN CHATTANCHAL Date: 06th December 2009 12:14:52 AM
Comments: പ്ലീസ് സ്റ്റോപ്പ്‌ ഇ ചോര കളി
Name: noushad kalanad Date: 05th December 2009 11:51:46 PM
Comments: എരിയുന്നവന്‍ വിജാരികുന്നില്ല അവന്‍ എരിയുന്നത് തന്റെ സാഹൊദരനെയാനു എരിയുന്നത് എന്ന്‍..... പ്ലീസെ ഒസിവാക്കു.
Name: ama khader angadimogar Date: 05th December 2009 11:22:12 PM
Comments: നമ്മുടെ നാടെന്താ ഇങ്ങനെ
Name: Anver Perumbala Chikni Dubai Date: 05th December 2009 10:55:23 PM
Comments: kasaragodinte samathanam ellathakkan valiya koodalojana nadanittundu,edinte falamanu edoka,pinne edoke cheyunna nammude cheruppakaru oru karyam orthal nannu,nashtta pedunna oru kannu neerinum nan thanne uthram parayendy varum,kasaragodinte nanmakalky vendy poruduka.allade ethram parupadikal ark vendy aru cheyunnu??????
Name: FAYAZ BANGOD Date: 05th December 2009 10:44:08 PM
Comments: എല്ലാ പ്രശ്നവും കാസറഗോഡ് THANNE
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations