അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
16th October 2016 11:14:48 PM
Bookmark and Share
 
 
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേറ്റുന്നതിന് ഇത്തവണ കരിമരുന്ന് പ്രയോഗവും
ജിസാന്‍: പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേറ്റുന്നതിന് സൗദി തലസ്ഥാനമായ റിയാദില്‍ ആറ് സ്ഥലങ്ങളില്‍ കരിമരുന്നുപ്രയോഗം ഉണ്ടാകും. കിങ് ഫഹദ് സ്റ്റേഡിയം, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ്‌സ്റ്റേഡിയം, പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റി, പടിഞ്ഞാറന്‍ റിയാദിലെ തൂക്കുപാലം, അല്‍സലാം മാളിന് തെക്ക് ഭാഗം, കിങ് അബ്ദുള്‍ അസീസ് പാര്‍ക്കിന് കിഴക്ക് ഭാഗം എന്നിവിടങ്ങളില്‍ രാത്രി പത്തിനാണ്കരിമരുന്നുപ്രയോഗം ഉണ്ടാകുക. വിവിധ പ്രായത്തിലുള്ളവരെ തൃപ്തിപ്പെടുത്തുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരത്തിലെ നാല്പതിലധികം സ്ഥലങ്ങളിലായി 200-ലധികം പരിപാടികള്‍ പെരുന്നാള്‍ ദിവസങ്ങളില്‍ നടക്കും. ആഘോഷങ്ങളോടനുബന്ധിച്ച് 18 നാടകങ്ങള്‍ അരങ്ങേറും. ഇതില്‍ പത്തെണ്ണം പുരുഷന്മാര്‍ക്കും അഞ്ചെണ്ണം സ്ത്രീകള്‍ക്കും മൂന്നെണ്ണം കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.
30th August 2010 12:57:02 AM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS