അറിയിപ്പ്: 'കാസര്‍കോട് വാര്‍ത്ത'യുടെ പുതിയരൂപം വായിക്കാന്‍ www.kasaragodvartha.com സന്ദര്‍ശിക്കുക. 'കാസര്‍കോട് വാര്‍ത്ത'യിലെ പഴയ വാര്‍ത്തകളും ലേഖനങ്ങളും മറ്റും ഇവിടെ ലഭ്യമാണ്. Posted on 31.08.2010

Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
News Last Updated on
16th October 2016 11:14:48 PM
Bookmark and Share
 
 
ഇഫ്ത്താര്‍ സംഗമം നടത്തി
മനാമ: ബഹ്റൈന്‍ കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൌത്ത് പാര്‍ക്ക് റസ്റോറന്റ് പ്രിയദര്‍ശിനി ഹാളില്‍ വെച്ച് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് സതീഷ് എടനീര്‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഓര്‍ഗനൈസര്‍ അബ്ദുല്‍ ഹക്കീം സഖാഫി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.ആര്‍.എഫ് വൈസ് ചെയര്‍മാനും ഒ.ഐ.സി.സി പ്രസിഡണ്ടുമായ രാജു കല്ലുംപുറം, എ. രാമചന്ദ്രന്‍ നായര്‍, ഖാദര്‍ കാഞ്ഞങ്ങാട്, കൃഷ്ണന്‍ പുല്ലൂര്‍, റഹീം ഉപ്പള എന്നിവര്‍ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും മഹേഷ് എ. നായര്‍ നന്ദിയും പറഞ്ഞു. മോഹനന്‍ കരിച്ചേരി, ബാലകൃഷ്ണന്‍ കൊന്നക്കാട്, എം.കെ. പവിത്രന്‍, രാഘവന്‍ കരിച്ചേരിമുഹമ്മദ് പുഴക്കര, രാധാകൃഷ്ണന്‍, യൂസഫ് മാന്യ, രമേശ് കളരി, മണിക്ണ്ഠന്‍ മാങ്ങാട്, ജി. ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
29th August 2010 05:27:19 PM
 
Comments for this news
 
Name: Date:
Comments:
 
print Print This Story email Email This Story comments Write Comment
 
കൂടുതല്‍ വായിക്കാന്‍
Make Us Your home Page Make Us Your Home page! RSS