Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഫാര്‍മസി പരീക്ഷ മേയ് 12ന്
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാര്‍ട്ട്-2 (റഗുലര്‍) ഫാര്‍മസി പരീക്ഷ സംസ്ഥാനത്തെ അംഗീകൃത ഫാര്‍മസി കോളജുകളില്‍ മേയ് 12നു തുടങ്ങും. നിശ്ചിത ഫീസ് അടച്ച് 20നകം ബന്ധപ്പെട്ട കോളജുകളില്‍ അപേക്ഷ നല്‍കണം. കോളജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 24നകം ചെയര്‍മാന്‍, ബോര്‍ഡ് ഒാഫ് ഡിഫാം എക്സാമിനേഷന്‍സ്, തിരുവനന്തപുരം-11 വിലാസത്തില്‍ അയയ്ക്കണം. വിശദവിവരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും ഫാര്‍മസി കോളജുകളിലും ലഭിക്കും.
12th April 2010 11:30:15 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS