Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സംസ്കൃത പഠനത്തിന് 50 കേന്ദ്രങ്ങള്‍
തൃശൂര്‍: കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ കേന്ദ്രീയ സര്‍വകലാശാല അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്ത് 50 അനൌപചാരിക സംസ്കൃത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. ജില്ലകള്‍തോറും കുറഞ്ഞത് നാലു പഠനകേന്ദ്രങ്ങള്‍ വീതം തുറക്കും. അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒന്‍പതിനു സംസ്കൃത സംസ്ഥാന്റെ ആസ്ഥാനമായ പുറനാട്ടുകര ക്യാംപസില്‍ എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു പ്രതിമാസം 5,000 രൂപ വേതനവും സെന്റര്‍ നടത്താനുള്ള ധനസഹായവും നല്‍കും. വിവരങ്ങള്‍ക്കു പുറനാട്ടുകര ക്യാംപസ് ഓഫിസുമായോ, സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്ററുമായോ ബന്ധപ്പെടുക. ഫോണ്‍: 0487 2307608.
12th April 2010 11:27:01 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS