Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പ്ളസ് വണ്‍ ഏകജാലകത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണം
കണ്ണൂര്‍: പ്ളസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ അധികൃതരും നേരിടുന്ന വിഷമതകള്‍ പരിഹരിക്കാന്‍ അലോട്ടുമെന്റുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍സ് കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളില്‍ നടന്ന സമ്മേളനം പി.ജെ പോളിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സൈദുള്ള, ടി. ജോയി, എം.വി ഷാജി എന്നിവര്‍ പ്രസംഗിച്ചു. കെ.വി രാജന്‍ നന്ദി പറഞ്ഞു. ഭാരവാഹികളായി പി.ജെ പോള്‍ -പ്രസിഡന്റ്, എ.ജെ ജോസഫ് -വൈസ് പ്രസിഡന്റ്, കെ.വി രാജന്‍ -സെക്രട്ടറി, കെ. രവീന്ദ്രന്‍, -ജോയിന്റ് സെക്രട്ടറി, കെ. മണികണ്ഠന്‍ -ട്രഷറര്‍, സി. ഗിരിജ, ഒ. ശ്രീധരന്‍, പി.ടി ജോര്‍ജ് എം.കെ രതീശന്‍, സി. സുരേന്ദ്രന്‍, പുഷ്പലത എന്നിവരെ കമ്മിറ്റിംയംഗങ്ങളായും തെരഞ്ഞെടുത്തു.
10th April 2010 10:36:03 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS