Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ
കണ്ണൂര്‍: അക്ഷയ ജനസേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷ, കരിയര്‍ ഗൈഡന്‍സ് ക്ളാസ്, ഓറിയന്റേഷന്‍ ക്ളാസ് എന്നിവ സംഘടിപ്പിക്കുന്നു. സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പത്താം ക്ളാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങളെ ആസ്പദമാക്കി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങളുടെ ഓറിയന്റേഷന്‍ ക്ളാസും മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം, സയന്‍സ് വിഷയങ്ങളില്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള മേഖലകളും അവയുടെ സാധ്യതകളും തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രവേശനം സൌജന്യമായിരിക്കും. താത്പര്യമുള്ളവര്‍ 14 ന് മുമ്പ് പേര്‍ രജിസ്റര്‍ ചെയ്യണം. ഫോണ്‍: 0497 2749391, 8656111230.
10th April 2010 10:33:30 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS