Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പ്ളസ് വണ്‍ പ്രവേശനം: സ്കൂള്‍ വിവരങ്ങളുടെ പരിശോധന
തിരു: 2010-11 വര്‍ഷത്തിലേക്കുള്ള പ്ളസ് വ പ്രവേശനത്തിനു മുന്നോടിയായി സ്കൂളുകളുടെ പൊതുവിവരങ്ങളും സീറ്റ് വിവരങ്ങളും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഡബ്ള്യുഡബ്ള്യുഡബ്ള്യു.എച്ച്എസ്സിഎപി.കേരള.ജിഒവി.ഐഎന്‍/സ്കൂള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകജാലകരീതിയില്‍ പ്രവേശനം നടക്കുന്ന സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ സൈറ്റിലെ വിവരങ്ങള്‍ ഏപ്രില്‍ അഞ്ചിനുമുമ്പ് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണം. കേന്ദ്രീകൃത പ്രവേശന രജിസ്ട്രിയും സ്കൂള്‍ ഡാറ്റാബേസും തയ്യാറാക്കുന്നതിന് അഎയ്ഡഡ് മേഖലയിലുള്‍പ്പെടെയുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ വിവരങ്ങളും ഇതേ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതത് പ്രിന്‍സിപ്പല്‍മാര്‍ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഡബ്ള്യുഡബ്ള്യുഡബ്ള്യു.എച്ച്എസ്സിഎപി.കേരള.ജിഒവി.ഐഎന്‍/സ്കൂള്‍, ഡബ്ള്യുഡബ്ള്യുഡബ്ള്യു.ഡിഎച്ച്എസ്ഇകേരള.ജിഒവി.ഐഎന്‍ സൈറ്റുകളിലുണ്ട്.
02nd April 2010 12:07:37 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS