Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സിവില്‍ സര്‍വീസ് പരിശീലനം
സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് അപേക്ഷിക്കാം മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലനം ജനുവരി ആദ്യ ആഴ്ച ആരംഭിക്കും. ഉയര്‍ന്ന സെക്കന്‍ഡ് ക്ളാസ് ബിരുദമെങ്കിലും ഉള്ളവരും 21നും 30നും മധ്യേ പ്രായമായവരുമായ, വിദ്യാര്‍ഥികള്‍ക്കു മാത്രം ജാതിമതഭേദമെന്യേ പ്രവേശനം ലഭിക്കും. ബിരുദാനന്തര ബിരുദക്കാര്‍ക്കു മുന്‍ഗണന. ഡിസംബര്‍ പത്തിനകം അപേക്ഷ ലഭിക്കണം. 150 രൂപ മണിയോര്‍ഡര്‍ ആയോ, ചെയര്‍മാന്‍, സിവില്‍ സര്‍വീസ് അക്കാദമി, തിരുവനന്തപുരം എന്ന പേരില്‍ ഡിഡി ആയോ അയച്ചാല്‍ അപേക്ഷാഫോം കിട്ടും. ഫോണ്‍: 0471- 2476329. പ്രിലിമിനറി ജയിക്കുന്ന അക്കാദമി വിദ്യാര്‍ഥികള്‍ക്കു മെയിന്‍ പരീക്ഷയ്ക്കുള്ള പരിശീലനം ഫീസ് കൂടാതെ തന്നെ ലഭ്യമാക്കുമെന്നു ചെയര്‍മാന്‍ സി.കെ. കൊച്ചുകോശി അറിയിച്ചു.
06th November 2009 12:01:52 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS