Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ന്യൂനപക്ഷവിഭാഗക്കാര്‍ക്കായി മൂന്ന് യൂണിവേഴ്‌സിറ്റികള്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി രാജ്യത്ത് മൂന്ന് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൈസൂര്‍(കര്‍ണാടക), കിഷാന്‍ഗഞ്ച്(ബിഹാര്‍), അജമീര്‍(രാജസ്ഥാന്‍) എന്നിവിടങ്ങളിലാണ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഈ സര്‍വകലാശാലകളില്‍ 50ശതമാനം സംവരണം ഏര്‍പ്പെടുത്തും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അറിയിച്ചു
13th September 2009 05:29:58 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS