Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഓറിയന്റേഷന്‍ കോഴ്‌സ്
ചേര്‍ത്തല: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം ഐ.ടി.ഐ./ഐ.ടി.സി. കോഴ്‌സുകളില്‍ ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, ഡ്രാഫ്‌റ്റ്സ്‌മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌ മെക്കാനിക്‌ എന്നീ ട്രേഡുകളില്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുളളവര്‍ക്ക്‌ വിദേശത്ത്‌ പോകുന്നതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ നടത്തുന്ന ഓറിയന്റേഷന്‍ കോഴ്‌സ് അര്‍ത്തുങ്കല്‍ സി.സി. എം. ഐ.ടി.സി.യില്‍ തുടങ്ങി.. സൗജന്യമായി നടത്തുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ തൊഴില്‍മന്ത്രാലയത്തിന്റെ അംഗീകാരമുളള സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0478-2572317.
16th March 2009 06:10:09 PM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS