Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മെഡിക്കല്‍- എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: കേരളാ മെഡിക്കല്‍- എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പുതിക്കിയ തീയതികള്‍ നിശ്ചയിച്ചു. ഇതനുസരിച്ച് മേയ് 25 മുതല്‍ 28 വരെയാണ് പരീക്ഷ. നേരത്തെ ഇത് ഏപ്രില്‍ 27 മുതല്‍ 30 വരെയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പും അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷകളും കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ച തീയതികളില്‍ വ്യത്യാസം വരുത്തിയതെന്നു പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
08th March 2009 11:30:20 AM
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story Write Comment
 
 
Make Us Your home Page Make Us Your Home page! RSS