Bookmark and Share
 
 
ജിമെയില്‍ ഫോണ്‍ : ഒരു ദിവസംകൊണ്ട് പത്തുലക്ഷം വിളികള്‍
കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ അതിന്റെ മെയില്‍ സര്‍വീസായ ജിമെയിലില്‍ ഫോണ്‍വിളിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് പത്തുലക്ഷത്തിലേറെ ജിമെയില്‍ ഫോണ്‍ കോളുകള്‍ ഉണ്ടായെന്ന് ഗൂഗിള്‍ അറിയിച്ചു.

ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു.
ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്

കംപ്യൂട്ടര്‍ ഉപയോഗം തടി കൂട്ടുമെന്ന് പഠനം
ലണ്ടന്‍: അടുത്ത തവണ കംപ്യൂട്ടറിന്റെ മുന്‍പിലിരിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. കംപ്യൂട്ടറുകള്‍ തടി കൂടാന്‍ ഇടയാക്കുമെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ പഠനങ്ങളിലൂടെ കണ്ടെത്തി.

പ്രവാചകനെ വരയ്‌ക്കാന്‍ മല്‍സരം: പാകിസ്‌താനില്‍ ഫേസ്‌ബുക്ക്‌ നിരോധിച്ചു
ലഹോര്‍: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഫെയ്സ് ബുക്ക് പാക്കിസ്ഥാനില്‍ തത്കാലത്തേക്ക് നിരോധിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ പോസ്റ്റു ചെയ്യുന്ന മത്സരം

ഇന്റര്‍നെറ്റിലെ സിംഹാസനം കൈയടക്കാന്‍ ഫെയ്‌സ്ബുക്ക്‌
പത്തുവര്‍ഷമായി ഇന്റര്‍നെറ്റിലെ സിംഹാസനം കൈയടക്കിവെച്ചിരുന്നത് ഗൂഗിള്‍ ആണ്. ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്റര്‍നെറ്റിലേക്കുള്ള വാതായനമായി ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നു.

കിന്‍ : മൈക്രോസോഫ്ടിന്റെ സ്മാര്‍ട് ഫോണ്‍
സാന്‍ഫ്രാന്‍സിസ്‌കോ: സൗഹൃദക്കൂട്ടായ്മാ സൈറ്റുകളുടെ അരുമകളായി മാറുന്ന പുത്തന്‍ തലമുറയെ ലക്ഷ്യമിട്ട് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ മൈക്രോസോഫ്ട് കോര്‍പ്പറേഷന്‍ അവതരിപ്പിച്ചു. മൊബൈല്‍ ബിസിനസി

ട്വിറ്ററും ഓര്‍കുട്ടും ഇനി ട്രെയിനിലും
ന്യൂഡല്‍ഹി: വിരസത മാത്രം നിറഞ്ഞ തീവണ്ടി ബോഗികളില്‍ ട്വിറ്ററോ ഓര്‍കുട്ടോ പരതി സുഹൃത്തുക്കളുമായി സൊ പറഞ്ഞിരിക്കാന്‍ കഴിഞ്ഞാല്‍ എന്തു രസമാവും യാത്ര? താമസിയാതെ ഇന്ത്യയിലെ

ത്രിബിള്‍ സിമ്മുമായി ഒലിവ് മൊബൈല്‍
ഒന്നൊത്താല്‍ മൂന്നൊക്കും എന്ന പഴമൊഴി മൊബൈല്‍ ഫോണുകളുടെ കാര്യത്തിലും സത്യമായി ഭവിക്കുകയാണ്. ആദിയില്‍ ഒരു സിം മാത്രമിടാവുന്ന മൊബൈല്‍ഫോണുകള്‍ പിന്നീടെപ്പോഴോ ഡ്യുവല്‍ സിം ആയി രൂപാന്തരപ്പെട്ടു. ഇപ്പോഴിതാ മൂന്ന് സിമ്മുകള്‍

ഇനി ത്രിഡി പുസ്തകവും വരുന്നു
എങ്ങും ത്രിഡി മയം. 'അവതാറും' 'ആലീസ് ഇന്‍ വന്‍ഡര്‍ലാന്‍ഡും' ഒക്കെ തീര്‍ത്ത അതിശയങ്ങളുടെ ചുവടുപിടിച്ച് ടെലിവിഷനുകളും ഗെയിം കണ്‍സോളുകളുമൊക്കെ ത്രിഡിയാകുന്നു. ഇതിനെയൊക്കെ

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ സ്വാധീനം ഇന്ത്യയിലും ക്ഷയിക്കുന്നു
ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററി (IE) ന്റെ സ്വാധീനം ഇന്ത്യയിലും ക്ഷയിക്കുന്നതായി കണ്ടെത്തല്‍. ഐറിഷ് സ്ഥാപനമായ 'സ്റ്റാറ്റ്കൗണ്ടര്‍' നടത്തിയ

ജിപിഎസ്‌ വഴികാട്ടി കേരളത്തിലും
വാഹനങ്ങളിലുപയോഗിക്കാവുന്ന ജി.പി.എസ്. അധിഷ്‌ഠിത പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്... കൊച്ചിയിലെ തിരക്കേറിയ തെരുവിലൂടെ കാറോടിക്കുകയാണ്.. വൈകാതെ, വഴിതെറ്റാതെ മീറ്റിങ് സ്ഥലത്തെത്തണം. ഇടയ്ക്ക് ബാങ്ക്

ഫോട്ടോ എഡിറ്റിങ് സൈറ്റ് ഗൂഗിള്‍ സ്വന്തമാക്കി
മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ കമ്പനിയെ ഗൂഗിള്‍ സ്വന്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് സിയാറ്റില്‍ കേന്ദ്രമായി ആരംഭിച്ച ഫോട്ടോ എഡിറ്റിങ് സൈറ്റായ 'പിക്‌നിക്' (Picnik) ആണ് ഗൂഗിള്‍ ഒടുവില്‍ വാങ്ങി സ്വന്തം

'ഗൂഗിള്‍ ടിവി'ക്കായി ഇന്റലും സോണിയും കൈകോര്‍ക്കുന്നു
ഇന്റര്‍നെറ്റ് വിപ്ലവം ടെലിവിഷനിലേക്കു കൂടി വ്യാപിക്കാന്‍ ഉദ്ദേശിച്ച് നടക്കുന്ന ഗൂഗിള്‍ പദ്ധതിയില്‍ ഇന്റല്‍ കമ്പനിയും സോണിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍

ഏപ്രില്‍ 10-ന് ഗൂഗിള്‍ ചൈന വിടുമെന്ന് റിപ്പോര്‍ട്ട്‌
ചൈന: ചൈനയില്‍ നിന്നുള്ള പിന്‍മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍ പത്തിന് ചൈന വിടാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്നും

കൈപ്പിടിയിലൊതുക്കാം ഇ-മെയില്‍ ഇന്‍ബോക്‌സ്‌
യാത്രയ്ക്കിടയില്‍ ഒന്നു ഇ-മെയില്‍ പരിശോധിക്കണമെങ്കിലെന്തുചെയ്യും? അതിനല്ലേ ബ്ലാക്ക്‌ബെറി എന്നു ആശ്വാസത്തോടെ പറയാന്‍ മാത്രം പണക്കാരനുമല്ലെങ്കില്‍? ബ്ലാക്ക്‌ബെറിക്കായി പണം

go to page
Make Us Your home Page Make Us Your Home page! RSS
 
     
 
 
©2008-2010 kasaragodvartha All Rights Reserved.