POST A MESSAGE
Bookmark and Share
 
 
To :Dear (Muslim) Brothers
'We belong to Allah and unto Him we are returning'. Its with a great sense of grief that I heard the sad demise of my beloved student Irshad, and I express my deep condolence. I join the family and others those came forward with helping hands to treat him (like Mahathma College, Kumbla Academy, Wisdom Educational Institute Dubai, Dubai KMCC, SSF, SKSSF, kasaragodvartha.com etc and many individuals)in the mourn. May Allah rest his soul in Heaven and give the fortitude to the bereaved family to bear this irreparable loss. I request all the readers to pray for his 'magfirath' and ask your friends for the same.Please arrange janaza Namaz in your nearest masjid or pass the message to the Imams of masjids for the same. I thank all those generosities streamed towards his treatment, and for your prayers, on behalf of his family and special thanks to kasaragodvartha.com for bringing his news with good coverage always. Thanks
From :shams padladka Posted at :30th March 2010 03:29:13 PM
 
To :സ്നേഹം നിറഞ്ഞ കാസര്‍കോട്‌ വാര്‍ത്താ ടീം
സ്നേഹം നിറഞ്ഞ കാസര്‍കോട്‌ വാര്‍ത്താ ടീം ഞങ്ങള്‍ പ്രവാസികള്‍ എന്നും ആശ്രയിക്കുന്ന ഒരു വാര്‍ത്താ സൈറ്റ് ആയി kasaragod വാര്‍ത്താ മാറി കഴിഞ്ഞു.... എല്ലാ പ്രാദേശിക ജില്ലാ ദേശീയ വാര്‍ത്തകളും കൂടെ പ്രവാസ വാര്‍ത്തകളും വളരെ പെട്ടെന്ന് ഞങ്ങള്‍ക്ക് ഇതിലൂടെ വായിച്ചറിയാന്‍ കഴിയുന്നു ....അതിന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഹ്ര്ദയം നിറഞ്ഞ നന്ദി... പിന്നെ ഇപ്പോള്‍ ഈ സൈറ്റില്‍ പരസ്യങ്ങള്‍ വളരെ കൂടിപ്പോയി എന്നൊരു തോന്നല്‍ ... പരസ്യങ്ങള്‍ ഇല്ലാതെ മുന്നോട്ട്‌ കൊണ്ട് പോകാന്‍ സാdiക്കില്ല എന്നറിയാം എങ്കിലും .... വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം നല്‍കാന്‍ ശ്രാധിക്കുമല്ലോ... ഒരു എളിയ വായനക്കാരന്‍ എന്ന നിലയില്‍ പറഞ്ഞു എന്ന് മാത്രം ..നന്ദി ...ഇനിയും കാസര്‍കോട്‌ വാര്‍ത്താ മുന്നോട്ട്‌ പോകട്ടെ
From :Arabi Thonipallam Posted at :13th March 2010 11:39:46 PM
 
To :All Readers
"A sympathetic friend can be quite as dear as a brother." By..Yoonu..H
From :SAMNIYARS Posted at :09th March 2010 10:52:45 AM
 
To :ഇഷ്കേ-മുഹമ്മദ്‌ (സ) -നബിദിനാശംസകള്‍
സാക്ഷരത നേടാതെ വളര്‍ന്നവനാണ്‌ മുഹമ്മദ്‌. സയന്‍സ്‌ പഠിക്കതെയാണ്‌ മുഹമ്മദ്‌ ജീവിച്ചത്‌. മുന്‍കാല ചരിത്രത്തെ കുറിച്ച് ജിച്ഞ്ഞാസപ്പെടേണ്ട സമയത്ത്‌ ആടിനെ മേയിച്ചു നടന്നവാനായിരുന്നു മുഹമ്മദ്‌. വരാനിരിക്കുന്നതിനെ കുറിച്ച്‌ ഒന്നു മറിയാത്തവനായിരുന്നു മുഹമ്മദ്‌. എന്നിട്ടും അദ്ദേഹത്തില്‍ നിന്നും ഒരു പുസ്തകമുണ്ടായി. ആ പുസ്തകം ഇന്നു അറബിഭാഷ കണ്ട എറ്റവും ഉല്‍കൃഷ്ടമായ രചനയായി. ചരിത്ര സത്യങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന ഒരു ഖ്രന്ധമായി. ശാസ്ത്ര രഹസ്യങ്ങലിളേക്ക്‌ മനുഷ്യനെ ചിന്തിപ്പിച്ച ഒരു ശ്രിഷ്ടിയായി. ലോകാവസാനത്തേയും അതിണ്റ്റെ പാരമ്യത്തെ കുറിച്ചും പറഞ്ഞു തന്ന കിതാബായി. മനുഷ്യന്റെ അന്ധകാരത്തിന്‍റെ മേല്‍ ഒരു വന്‍ മോക്ഷവെളിച്ചമായി- അതെ .. പറഞ്ഞാല്‍ തീരാത്തത്ര വ്യത്യസ്തതകളുള്ള ഒരു മഹാ പ്രതിഭാസം. അതെത്രെ വിശുദ്ദ ഖുര്‍-ആന്‍...ആ പുസ്തം എഴുതിയത്‌ ഒരു സാദാ കൂലിക്കാരനായ മുഹമ്മദ്‌ എന്നുപറയാന്‍ പ്രയാസം. അതെ മുഹമ്മദ്‌ വെറും മുഹമ്മദായിരുന്നില്ല.. അദ്ദേഹം ദൈവ ദൂതനായിന്നു..അദ്ദേഹത്തെ ദൈവം പഠിപ്പിച്ചു എല്ലാം ഖുര്‍-ആനിലൂടെ...ദൈവം അത്യുന്നതിളെയിലേക്കുയര്‍ത്തപ്പെട്ട ഒരു മഹാ വ്യക്തിത്വമായിരുന്നു എളിമയുടെയും സഹനത്തിന്റെയും പ്രതീകമായ മുഹമ്മദ്‌. ആ മുഹമ്മദിന് അറിയിക്കപ്പെട്ട വരികളാണ് ഖുര്‍-ആന്‍. നമുക്ക്‌ പുതുക്കാം ആ മഹാനീയി വ്യക്തിത്വത്തെ കുറിച്ചുള്ള അറിവുകള്‍ ....... നമുക്ക്‌ സ്നേഹം കൊണ്ട്ട് പോതിയാം ആ തിരു മുത്തിനെ....നമുക്ക്‌ ഉയര്‍ത്താം കണ്ടകടാരം മുഴുക്കെ ......ഇഷ്കേ-മുഹമ്മദ്‌ ....സ്വല്ലല്ലാഹു അലയ്ഹി വസല്ലം .... സ്വല്ലല്ലാഹു അലയ്ഹി വസല്ലം .... ആട്ടിടനായി വളര്‍ന്ന് പിന്നീട് തിന്മക്കെതിരെ നന്മയുടെ വസന്തമായിത്തീര്‍ന്ന ലോകഗുരുവേ, പ്രവാചകപ്രഭുവേ, പുമുത്തേ, പ്രാണനേ... ഞങ്ങള്‍ നേരുന്നു സ്വലാത്തും സലാമും.... യാ നബീ സലാം അലയ്ക്കും..... യാ റസൂല്‍ സലാം അലയ്ക്കും.... യാ ഹബീബ്‌ സലാം അലയ്ക്കും... സ്വലവാത്തുല്ലാഹ് അലയ്ക്കും.... -mychithari.blogspot.com
From :Usamath K Chithari Posted at :07th March 2010 01:52:19 PM
 
To :kasaragodvartha.com
Thanks for your kind service and its great to have news updates from our native! Meantime, We(other kasd vartha site viewers too)request you to include sports news in details, especially of our district. Its sad that the major sports and games activities like district league matches (football, cricket)goes unnoticed and hope you would act favorably for this request and (expats) wait eagerly. Please consider this message as a feedback and wish you, the entire team all the best. Thanks, for U A E Padladka Youth Wing, Sky Blue Mundithadka, Pachummas Kumbla, HMC Madathadka, Gold Star Padladka, YBC Chedekal, Deira Youth Friends, .......
From :shams padladka Posted at :03rd March 2010 12:34:27 PM
 
To :diyamol
wish you happy marrigelife
From :prayag Posted at :03rd March 2010 10:59:23 AM
 
To :All
'Mevlidi Sherif' -Suleyman Chelebi Welcome,O high prince,we welcome you! Welcome,O mine of wisdom,we welcome you! Welcome,O secret of the Book,we welcome you! Welcome,O medicine for pain,we welcome you! Welcome,O sunlight and moonlight of God! Welcome,O you not separated from God! Welcome,O nightingale of the Garden of Beauty! Welcome,O friend of the Lord of Power! Welcome,O refuge of your community! Welcome,O helper of the poor and destitute! Welcome,O eternal soul,we welcome you! Welcome,O cupbearer of the lovers,we welcome you! Welcome,O darling of the Beloved! Welcome,O much beloved of the Lord! Welcome,O Mercy for the worlds! Welcome,O intercessor of the sinners! Only for you were Time and Space created ...
From :Usamath K Chithari Posted at :03rd March 2010 09:50:19 AM
 
To :munir mohammed sulaiman (MUNNNA)
My dear roomate munna getting married on 8th of march 2010. May god bless him and his family, and i wish all the best wishes in his married life.(in advance)
From :abdullah bin mohammed Posted at :27th February 2010 11:51:58 PM
 
To :To all
ഏവര്‍ക്കും നബിദിനാശംസകള്‍
From :Arabi Thonipallam Posted at :27th February 2010 10:53:57 PM
 
To :All Readers
Mawlid an Nabi MUHAMMAD Our Prophete May Peace Be Upon Him...By ..Yoonu..H
From :SAMNIYARS Posted at :27th February 2010 12:15:03 PM
 
To :k vartha
kasaragod vartha kasragod all gulf prvahsigalek vartha vayikkan oru mudalkoottayi abinandangal
From :asifalimm padaladka Posted at :25th January 2010 04:01:45 AM
 
To :Salam Kanyappady
Dear, Congratulations for becoming a father! Everything you have enjoyed up till now is totally over. Now the real enjoyment in life comes.....much love to give with each coming days....so special, precious treasure to cuddle and hold!! 'Precious days and moments turn to precious memories to treasure for a life time' May your 'family' be blessed by Allah with long life and good health. Congrats dear Salam and Riyana! SHAMS PADLADKA
From :shams padladka Posted at :17th January 2010 12:28:10 PM
 
To :the editor.
To The editor.. YOU HAVE DONE A GREAT JOB BY PUBLISHING A FIRST E PAPER FROM KASARAGOD..CONGRADULATION..BUT ONE SUGGESTION .PLEASE PUBLISH THE SAME NEWS ALSO IN ENGLISH EDITION. BCOS THERE ARE LOT OF PEOPLE FROM KASARAGOD WHO DOESNT KNOW MALAYALAM READING PROPERLY INCLUDING MYSELF..SO IT WILL BE BETTER TO HAVE ENGLISH EDITOIN ..AND ALSO PUBLISH YOUR EMAIL ADDRESS FOR DIRECT CONTACT & SUGGESTION IN YOUR WEB SITE.. 3 CHEARS..
From :manoj Posted at :11th January 2010 02:24:51 PM
 
To :BURJ DUBAI
WISHES..., GRAND OPENING OF BURJ DUBAI..HISTORY AND A WORLD CLASS DESTINATION...........
From : ATHAR GADDAFI Posted at :04th January 2010 02:42:55 PM
 
To :To Whom It May Concern
"വീണ്ടും ഒരു പുതുവത്സരം.. വര്‍ഷങ്ങള്‍ മാസങ്ങളോട്‌ കടപിടിച്ചോടുന്നത്പോലെ തോന്നിക്കുന്നു വീണ്ടും ഒരു നവ വര്‍ഷത്തിലെക്ക്‌ പ്രവേശിക്കുമ്പോള്‍. ങാഹ്‌ എന്തൊരു സ്പീഡ്‌... ആധുനികയുഗമെന്ന്‌ പറഞ്ഞാല്‍ എല്ലാം വേഗതയുടേതാണെല്ലോ... വിമാനത്തിനോട്‌ മത്സരിച്ച്‌ പറക്കുന്ന തീവണ്ടിയാ അങ്ങ്‌ ചൈയനയില്‍ കണ്ടുപിടിച്ചിരിക്കുനത്‌. പിന്നെ കാലത്തിനുമുണ്ടാവില്ലേ അല്‍പം ആധുനികയുഗത്തോടുള്ള കള്ളപ്പൂതി. അതുതന്നെ... പിന്നെ കുടിയന്‍മാര്‍ക്ക്‌ കുടികകാന്‍ പ്രത്യേക ദിവസമൊന്നുമില്ലല്ലോ.. പക്ഷെ ന്യു ഇയര്‍ എന്നാല്‍ കുടിച്ച്‌ കുടിച്ച്‌ ബുള്ളറ്റ്‌ ട്രെയിനിനേക്കാള്‍ വേഗത്തിലൊടുന്ന കാലത്തോട്‌ മത്സരിച്ച്‌ എത്രയും വേഗത്തില്‍ മണ്ണോട്‌ ചേരാനുള്ള കുറുക്കുവഴി കണ്ടെത്തുന്ന ഒരു ദിവസമാ... എല്ലാകുടിയന്‍മാര്‍ക്കും മംഗളാശംസകള്‍.. കുടിച്ച്‌ പൂത്താടി യമലോകത്ത്‌ പെട്ടന്നെത്തി അവിടത്തെ സുഖ-സൌകര്യങ്ങളെക്കുറിച്ച്‌ ഒരു കത്തയക്കാന്‍ മറകരുത്‌, അതൊക്കെ അറിഞ്ഞിട്ട്‌ വേണം കുടിക്കാത്തവനും കുടിക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാന്‍. ഇപ്രാവശ്യമെങ്കിലും നന്‍മയുടെ താക്കോല്‍ കൊണ്ട്‌ ഈപുതുവത്സരവാതില്‍ തുറക്കാന്‍ നമുക്കവട്ടെ... മൂക്കറ്റം കുടിയന്‍മാര്‍ തുലയട്ടെ.." -mychithari.blogspot.com
From :Usam, Chithari Posted at :03rd January 2010 06:54:32 PM
go to page
Make Us Your home Page Make Us Your Home page! RSS
 
     
 
 
©kasaragodvartha 2008-2010 All Rights Reserved