Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
International News
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമെത്തിയ രണ്ടു ബ്രിട്ടീഷ്മന്ത്രിമാര്‍ക്കുനേരേ ആക്രമണശ്രമം. ആന്‍ഡ്രു മിച്ചെല്‍, സയേദാ വാഴ്സി എന്നീ മന്ത്രിമാരുടെ
ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ കോടതിയിലും പര്‍ദ്ദ വിവാദം. പെര്‍ത്തിലെ ജില്ലാ കോടതിയിലാണ് സ്ത്രീകള്‍ മുഖാവരണം ധരിച്ച് സാക്ഷി പറയുന്നത് വിവാദമായത്. പ്രദേശത്തെ ഒരു സ്ക്കൂളില്‍ നടന്ന സാമ്പത്തിക
ന്യൂയോര്‍ക്: ലോകത്തെ ആദരണീയരായ 10 ലോകനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഒന്നാമന്‍. 'ന്യൂസ് വീക്ക്' മാസിക നടത്തിയ വോട്ടെടുപ്പിലാണ് ഇത്. എന്നാല്‍, ലോകത്തെ മികച്ച 1
ന്യൂയോര്‍ക്ക് : ലോകം ഏറ്റവും ആദരിക്കുന്ന ആദ്യ പത്ത് നേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും. ന്യൂയോര്‍ക്കിലെ ന്യൂസ് വീക്ക് മാഗസിന്‍ ആണ് ലോകത്തെ മികച്ച 10 നേതാക്കളെ തെരഞ്ഞെടുത്തത്. ന്യൂസ് വീക്കിന്റെ മികച്ച 100 രാജ്യങ്ങളില്‍
ന്യൂയോര്‍ക്ക്:കലാപബാധിത രാജ്യമായ കോംഗോയില്‍ വിമതരുടെ ആക്രമണത്തില്‍ യുഎന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്ന മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്രസഭ അപലപിച്ചു. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും ഇന്ത്യന്‍
ന്യൂയോര്‍ക്: ന്യൂയോര്‍ക് നഗരസഭാ അധികൃതരുമായി ഏഴു വര്‍ഷം നീണ്ട നിയമ യുദ്ധത്തില്‍ ഇന്ത്യക്ക് വിജയം. നയതന്ത്ര പ്രതിനിധികള്‍ക്കായുള്ള വീടുകള്‍ സ്വന്തമായുള്ള രാജ്യങ്ങള്‍ വസ്തു നികുതി നല്‍കേണ്ടതില്ലെന്ന് യു.എസ് ഫെഡറല്‍ കോടതി വിധിച്ചു.
കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ യുഎന്‍ സമാധാനസേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന മൂന്ന് ഇന്ത്യന്‍ സൈനികര്‍ റിബലുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ കോംഗോയിലെ കിരുംബാ പ്രദേശത്തെ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസുരക്ഷാ ഏജന്‍സികള്‍ക്കു നാലു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടു പ്രസിഡന്റ് ഹമീദ് കര്‍സായി ഉത്തരവിട്ടു. യുഎസ് സെനറ്റര്‍ ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തി മണിക്കൂറുകള്‍ക്കു
ബെയ്ജിങ്: കനത്ത മഴയെ തുടര്‍ന്ന് തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുവാന്‍ പ്രവിശ്യയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 67 പേരെ കാണാതായി. റോഡുകളും വാര്‍ത്താ വിതരണ സംവിധാനങ്ങളും വൈദ്യുതി വിതരണവും താറുമാറായി.
വാഷിങ്ടണ്‍: ഇറാഖില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണങ്ങള്‍ അവിടെ നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാക്കില്ലെന്നു അമേരിക്ക വ്യക്തമാക്കി. ഇറാഖ് സൈന്യം ഏതു പ്രതിസന്ധിയെയും നേരിടാന്‍
വാഷിങ്ടണ്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അത്യന്താധുനിക ദീര്‍ഘദൂര മിസൈലുകള്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ യു.എസ് ജനപ്രതിനിധിസഭയില്‍
ബഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരിയില്‍ സൈനിക റിക്രൂട്ട്മെന്റ് നടക്കുന്നതിനിടയില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരുക്ക്. സൈനിക ആസ്ഥാനത്തിനു സമീപം റിക്രൂട്ട്മെന്റ് റാലി നടക്കുന്നതിനിടയില്‍
ഐക്യരാഷ്ട്രസഭ: പ്രളയദുരന്തത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ ഏകദേശം 35 ലക്ഷം കുട്ടികള്‍ വയറ്റിളക്കം, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ നടുവിലാണെന്ന് യുനിസെഫ് മുന്നറിയിപ്പ്. വയറ്റിളക്കം, കോളറ തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കൊപ്പം
ബൊഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കുണ്ട്. കരീബിയന്‍ ദ്വീപിലെ സാന്‍ ആന്‍ഡ്രേസിലാണ് പറന്നിറങ്ങവെ 131 യാത്രക്കാരുമായി എത്തിയ വിമാനമാണ് തകര്‍ന്നത്. ബോയിങ് 737
ലണ്ടന്‍: ബ്രിട്ടനില്‍ വിമാനത്താവള ജീവനക്കാര്‍ ഇന്നു മുതല്‍ നടത്താനിരുന്ന സമരം മാനേജ്മെന്റുമായുള്ള ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് ഒഴിവായി. വിമാനത്താവള അധികൃതരായ ബിബിഎയും ജീവനക്കാരുടെ സംഘടനയായ യുനൈറ്റും തമ്മില്‍
 
go to page