Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Business News
മുംബൈ: സണ്‍ നെറ്റ് വര്‍ക്കിന്റെ മേധാവിയും തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ബന്ധുവുമായ കലാനിധി മാരന്‍ പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ 51 ശതമാനം ഓഹരിക്കായി 700 കോടി രൂപ വാഗ്ദാനം ചെയ്തു. പ്രതി
മെക്‌സികോ : അടുത്ത പത്തു വര്‍ഷ കാലയളവില്‍ എണ്ണ വില ബാരലിന് 70 ഡോളറിനും 80 ഡോളറിനും ഇടയിലായിരിക്കുമെന്ന് ഒപെക്ക്. ഹൃസ്വ കാലത്തേക്കും ദീര്‍ഘ കാലത്തേക്കുമുളള എണ്ണ വിതരണ ചിലവ് കണക്കിലെടുത്താണ്
ന്യൂഡല്‍ഹി : ഇന്ത്യന്‍ സമ്പദ് ഘടന കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഏറെ മെച്ചപ്പെട്ടതായി കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. എന്നാല്‍, രണ്ടക്ക വളര്‍ച്ച നേടുക എന്നതാണ് അടുത്ത വെല്ലുവിളിയെന്നു അദ്ദേഹം പറഞ്ഞു.
കൊച്ചി: ആഢംബര യാത്രാക്കപ്പലായ ക്യൂന്‍ വിക്‌റ്റോറിയ കൊച്ചി തുറമുഖത്തെത്തി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഈ 'ജല റാണി' എത്തിയത്. 1871 സഞ്ചാരികളും 977 ക്രൂ അംഗങ്ങളും കപ്പലിലുണ്ട്.
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ തേയില ഉല്പാദന കമ്പനിയായ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍സ് കമ്പനി വിയറ്റ്‌നാമിലേക്കും എത്യോപ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. വിയറ്റ്‌നാമിലെ ലാംഡോങ്
മുംബൈ: രാജ്യത്തെ ഓഹരി വിപണി രണ്‌ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തിങ്കളാഴ്‌ച വ്യാപാരം അവസാനിപ്പിച്ചു. 67 പോയിന്റ്‌ നേട്ടമുണ്‌ടാക്കിയ ബി.എസ്‌.ഇ സെന്‍സെക്‌സ്‌ 17,711 ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.
ന്യൂഡല്‍ഹിരാജ്യാന്തരവിമാനക്കമ്പനികളുടെ പട്ടികയില്‍ ഇനി കിങ്ഫിഷറും. കൂടുതല്‍ രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങുകയാണു കിങ് ഫിഷര്‍ എയര്‍ലൈന്‍സ്. ഇതിന്‍റെ ഭാഗമായി ഇന്നലെ ഡല്‍ഹിയില്‍
കാസര്‍കോട്: സ്വര്‍ണ വില പവന് 40 രൂപ കുറഞ്ഞ് 12280 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 1535 രൂപയാണ് സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വില.
ബാംഗ്ലൂര്‍: ഊര്‍ജോല്പാദന രംഗത്ത് അനന്ത സാദ്ധ്യതകളുള്ള ഇന്ധന സെല്‍ സംവിധാനം ഇന്ത്യയിലാദ്യമായി നെസ്റ്റ്-എസ്.എഫ്.ഒ. ടെക്‌നോളജീസ് നിര്‍മിച്ച് വിപണിയിലിറക്കി. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച്
മുംബൈ: രാജ്യത്ത് വിവിധ കാറുകളുടെ വില ഏപ്രില്‍ 1 മുതല്‍ വര്‍ധിയ്ക്കും. അയ്യായിരം രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്ര ബജറ്റിന് ശേഷം ഇത്
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് കെ.എസ്.ഇ.ബിയില്‍ നിന്നും 72 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ബോര്‍ഡിന്റെ വിവിധ സര്‍ക്കിളുകളില്‍ എ.സി.എസ്.ആര്‍ കണ്ടക്ടറുകള്‍ നിര്‍മിച്ച്
മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 85.91 പോയന്റ് ഉയര്‍ന്ന് 17644.76 പോയന്റിലും നിഫ്റ്റി 21.60 പോയന്റ് നേട്ടത്തോടെ 5282.00 പോയന്റിലും ക്ലോസ് ചെയ്തു.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്(ഐപിഎല്‍) മൂന്നാം സീസണിലെ ടീമിന്റെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് പഞ്ചാബ് കിങ്‌സ് ഇലവന്റെ ഉടമ നെസ് വാഡിയ ടീമിന്റെ ഓഹരി വില്‍ക്കാനൊരുങ്ങുന്നു.
കൊച്ചി: ഇലക്‌ട്രോണിക്‌സ് രംഗത്തെ അതികായരായ വീഡിയോകോണ്‍ മൊബൈല്‍ സേവനരംഗത്തേക്ക് കടക്കുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന്റെ ഭാഗമായ വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍സ് നൂറുദിവസത്തിനകം രാജ്യത്തെ
മുംബൈ: റിസര്‍വ് ബാങ്ക് നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബറാവു സൂചിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യവശ്യമാണെന്നും ഇതിനായി വരും കാലങ്ങളില്‍
 
go to page