Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
National News
ബാംഗളൂര്‍: ബാംഗളൂര്‍ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ടു കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ഇന്റലിജന്‍സ്‌ ബ്യൂറോ ചോദ്യം ചെയ്യും.
ന്യൂഡല്‍ഹി: തങ്ങളുടെ എതിര്‍പ്പുമായി മറികടന്ന്‌ ആണവ കരാറുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും പാഠം പഠിപ്പിക്കാനായിരുന്നു സിപിഎം ജനറല്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതിനുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്ല്‌ നിയമമന്ത്രി വീരപ്പമൊയ്‌ലി രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ ഏറെക്കാലത്തെ
ന്യൂഡല്‍ഹി: ആണവ ബാധ്യതാ ബില്‍ അംഗീകരിക്കില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ഡല്‍ഹി എകെജി ഭവനില്‍ നടന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌
ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി കോണ്‍ഗ്രസ്. സമ്പന്നതയില്‍ നാലാം സ്ഥാനം അധ്വാനവര്‍ഗ പാര്‍ട്ടിയായ സി.പി.എമ്മിന്. വിവരാവകാശ നിയമ പ്രകാരം ജനാധിപത്യ പരിഷ്‌കാര അസോസിയേഷ
ബാംഗൂര്‍: സ്ഫോടനക്കേസില്‍ തന്നെ ഉള്‍പ്പെടുത്തുന്ന കുറ്റപത്രം മരവിപ്പിക്കണമെന്നഭ്യര്‍ഥിച്ചു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ്
ന്യൂഡല്‍ഹി:കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതിയുടെ പൂര്‍ണനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. നടത്തിപ്പിനായി പത്തംഗ ഉദ്യോഗസ്ഥ സമിതിയെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ട്‌ നിയോഗിച്ചു. നഗരവികസനമന്ത്രി എസ്‌.ജയ്‌പാല്‍ റെഡ്ഡിക്കാണ്‌ നടത്തിപ്പിന്റെ മേല്‍നോട്ടം. പ്രധാനമന്ത്രി വിളിച്ചയോഗത്തിലാണ്‌ തീരുമാനം.
ന്യൂദല്‍ഹി: ആലത്തൂര്‍ സംവരണ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി പി.കെ. ബിജുവിന്റെ തെരഞ്ഞെടുപ്പ് ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. താന്‍ ഹിന്ദുമതക്കാരനാണെന്ന ബിജുവിന്റെ വാദം
ന്യൂഡല്‍ഹി: ആണവ ദുരന്ത നഷ്ടപരിഹാരത്തുക 1,500 കോടിയാക്കണമെന്ന നിര്‍ദേശത്തോടെ ആണവ ബാധ്യതാ ബില്ലിന്മേലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ ബുധനാഴ്‌ച രാജ്യസഭയില്‍ സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആരും കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന്‌ കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി. തോമസ്‌ ലോക്‌സഭയെ അറിയിച്ചു. കേരളമൊഴി
ലേ: മിന്നല്‍ പ്രളയം നാമാവശേഷമാക്കിയ ലേയില്‍ സമാശ്വാസവുമായെത്തിയ പ്രധാനമന്ത്രി ഇവിടെ 125 കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കത്രയും രണ്ടര മാസത്തിനുള്ളില്‍
കോല്‍ക്കത്ത: കേന്ദ്രറെയില്‍വേ മന്ത്രി മമതബാനര്‍ജിയെ ഉന്‍മൂലനം ചെയ്യാന്‍ ചാവേര്‍ സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച്‌ സിപിഎം ആലോചിച്ചതായി ആരോപണം. കോല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട്‌
ന്യൂഡല്‍ഹി: കോടതികളെ സമീപിക്കുന്നതില്‍ നിന്നു സര്‍ക്കാരുകള്‍ പരമാവധി വിട്ടുനില്‍ക്കണമെന്ന്‌ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍. ഏറ്റവും കൂടുതല്‍ കേസുകളുമായി കോടതിയിലെത്തുന്നത്‌ സര്‍ക്കാര്‍ ഏജന്‍സികളാണ്‌.
ഗാന്ധിനഗര്‍:സൊറാബുദ്ദീന്‍ ഷേക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ നടപടികള്‍ ഗുജറാത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന സി.ബി.ഐ ആവശ്യത്തിനെതിരേ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്‌. നീക്കം സംസ്ഥാന നീതിന്യായ വ്യവസ്ഥയെ
ന്യൂഡല്‍ഹി: സൊറാബുദീന്‍ ഷെയ്‌ഖ്‌ വ്യാജ ഏറ്റുമുട്ടല്‍ കേസ്‌ നടത്തിപ്പ്‌ ഗുജറാത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന്‌ സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരും ഉന്നതപോലീസ്‌
 
go to page