Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
News
കാസര്‍കോട്‌: ഓണത്തോടനുബന്ധിച്ച്‌ ആഗസ്റ്റ്‌ 22 ന്‌ എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കും. ഓണം പ്രമാണിച്ച്‌ എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര സ്‌പെഷ്യല്‍ വിഹിതമായി 13.50 രൂപ നിരക്കില്‍ അതാത്‌
കാസര്‍കോട്‌: ജൂലൈയിലെ പി ജി ഡി സി എ പരീക്ഷയ്‌ക്ക്‌ പെരിയ ഗവ. പോളിടെക്‌നിക്ക്‌ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവര്‍ക്കുളള പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ്‌ 31 ന്‌ 9.30 മുതല്‍ ആരംഭിക്കുന്നതാണ്‌.
കാസര്‍കോട്‌: കാറഡുക്ക, കുറ്റിക്കോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴില്‍ രഹിത വേതനം അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക്‌ ആഗസ്റ്റ്‌ 21 ന്‌ വിതരണം ചെയ്യുമെന്ന്‌ ബന്ധപ്പെട്ട പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു.
കാസര്‍കോട്‌: കാസര്‍കോട്‌ നഗരസഭയിലെ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക്‌ തൊഴില്‍ രഹിത വേതനം ആഗസ്റ്റ്‌ 21, 26, 27 എന്നീ തീയ്യതികളില്‍ വിതരണം ചെയ്യുമെന്ന്‌ സെക്രട്ടറി അറിയിച്ചു.
കാസര്‍കോട്‌: ധീതപ്രവൃത്തി കാഴ്‌ച്ചവെച്ച ആറ്‌ വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുളള കുട്ടികളില്‍ നിന്ന്‌ സംസ്ഥാനതല ധീരതയ്‌ക്കുളള ദേശീയ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു. സ്വജീവന്‍ തൃണവല്‍ഗണിച്ചും
കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ മണ്‌ഡലം എം.എസ്‌.എഫ്‌. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ്‌ തങ്ങള്‍ സ്‌നേഹ സ്‌മൃതി വെള്ളിയാഴ്‌ച നാല്‌ മണിക്ക്‌ പുതിയകോട്ട മാന്തോപ്പ്‌ മൈതാനിയില്‍ ജില്ലാ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ ചെര്‍ക്കളം
കാഞ്ഞങ്ങാട്‌: കാസര്‍കോട്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടച്ചേരി ഗിരിജ കോമ്പൗണ്ടില്‍ നടന്നുവരുന്ന ഐ.ആര്‍.ഡി.പി. എസ്‌.ജി.എസ്‌.വൈ. ഓണം വിപണനമേള ശനിയാഴ്‌ച സമാപിക്കും.
കുമ്പള: പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കൗണ്‍സിലര്‍മാരുടെ യോഗം 23 ന്‌ രണ്ട്‌ മണിക്ക്‌ കുമ്പള വ്യാപാര ഭവന്‍ ഹാളില്‍ ചേരും. ജില്ലാ കമ്മിറ്റി നിയോഗിച്ച മണ്‌ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്‌ സമിതി അംഗങ്ങളായ എ.ഹമീദ്‌ഹാജി,
കാസര്‍കോട്‌: ബുധനാഴ്‌ച കാസര്‍കോട്‌ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താനിരുന്ന റാഗിംഗ്‌ വിരുദ്ധ കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം ആഗസ്റ്റ്‌ 31 ലേക്ക്‌ മാറ്റി.
കാസര്‍കോട്‌: ടി ടി ഐ കലോല്‍സവം അദ്ധ്യാപക ദിനം എന്നിവയുമായി ബന്ധപ്പെട്ട്‌ എല്ലാ അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ആഗസ്റ്റ്‌ 19 ന്‌ പകല്‍ 2 മണിക്ക്‌ നായന്മാര്‍മൂല ടി ടി ഐ യില്‍ ചേരുന്നതാണ്‌.
കാസര്‍കോട്‌: ബുധനാഴ്‌ച നടത്താനിരുന്ന ജില്ലാ പഞ്ചായത്ത്‌ ഇ കെ നായനാര്‍ റഫറന്‍സ്‌ ലൈബ്രറി അംഗങ്ങളുടെ യോഗം മാറ്റിവെച്ചതായി സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കാസര്‍കോട്‌: അമ്പലത്തറ പോലീസ്‌ സ്റ്റേഷന്‍ കോംപൗണ്‌ടില്‍ സൂക്ഷിച്ചിട്ടുളള ഏകദേശം 1040 മെട്രിക്‌ ടണ്‍ മണല്‍ ആഗസ്റ്റ്‌ 31 ന്‌ രാവിലെ 11 ന്‌ സ്റ്റേഷന്‍ പരിസരത്ത്‌ ലേലം ചെയ്യുമെന്ന്‌ തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഹോസ്‌ദുര്‍ഗ്ഗ്‌
കാസര്‍കോട്‌ : പട്ടികജാതി വികസന വകുപ്പിന്‌ കീഴില്‍ കൊടക്കാട്‌ വെളളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്‌ എസ്‌ എ നാച്വറല്‍ സയന്‍സ്‌ തസ്‌തികയിലേക്ക്‌ കരാറടിസ്ഥാനത്തില്‍
നീലേശ്വരം: ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (നീലേശ്വരം) കൊമേഴ്‌സ്‌, ഇക്കണോമിക്‌സ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌, ബോട്ടണി, സുവോളി, ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി
ജില്ലയില്‍ ഐ ടി ഐ, ഐ ടി സി, എഞ്ചിനീയറിംഗ്‌ ഡിഗ്രി കോഴ്‌സുകള്‍ പാസായിട്ടുളള തൊഴില്‍ രഹിതരായ പട്ടികജാതി യുവതി, യുവാക്കള്‍ക്ക്‌ ട്രെയിനിങ്ങ്‌ കം എപ്ലോയ്‌മെന്റ്‌, അഡീഷണല്‍ അപ്രന്റിസ്‌ഷിപ്പ്‌ സ്‌കീം എന്നീ പദ്ധതികളില്‍
 
go to page