Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Health News
വടകര: ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ കഴിയുമെന്നവകാശപ്പെട്ട് വിപണിയിലിറക്കിയ ആയുര്‍വേദ ഗുളികയില്‍ ഉത്തേജക ഔഷധം (അനബോളിക് സ്റ്റിറോയ്ഡ്) ചേര്‍ത്തതിനാല്‍ അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞു.
ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഓട്ടം ഒരു ശീലമാക്കാനാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരുടെ ഉപദേശം.
എന്റെ ജീവന്‍ എന്റെ ശരീരിത്തില്‍ മാത്രം ഒതുങ്ങുന്നില്ല; എന്റെ യാത്രകള്‍ എന്റെ മാത്രം യാത്രകളാകുന്നില്ല: എന്റെ നിലനില്‍പ്പ് എന്റെ ചെയ്തികളാല്‍ മാത്രം നിയന്ത്രിക്ക പ്പെട്ടതല്ല...\' റോഡപകടങ്ങളെപ്പറ്റി പറയുമ്പോള്‍
ചുമ ഒരു രോഗമല്ല; രോഗലക്ഷണം മാത്രമാണ്. രൂക്ഷഗന്ധം, പൊടിപടലങ്ങള്‍ എന്നിങ്ങനെ ശ്വാസനാളത്തില്‍ കടന്നുകൂടി അസ്വസ്ഥത ഉണ്ടാക്കുന്ന പല ഘട്ടങ്ങളും ശരീരത്തിലുണ്ടാ ക്കുന്ന ഒരു പ്രതിപ്രവര്‍ത്തനമാണു ചുമ, തുമ്മല്‍ എന്നിവ.
ദുബയ്: ഗര്‍ഭ ധാരണത്തിന്റെ ആഴ്ചകള്‍ കഴിഞ്ഞ് ഒരു തുള്ളി രക്തം നല്‍കിയാല്‍ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കാം. ഇന്ത്യയിലും ചൈനയിലും നിരോധിച്ച 'പീതം അല്ലെങ്കില്‍
കൈകാലുകള്‍ വരണ്ടുണങ്ങുക, ചൊറിഞ്ഞു പൊട്ടുക, വെള്ളമൊലിക്കുക, കാല്‍പ്പാദങ്ങള്‍ വിണ്ടുകീറുക എന്നിവയാണ് മഞ്ഞുകാലത്തെ പ്രധാന ത്വക് രോഗങ്ങള്‍. കുളിക്കുമ്പോള്‍ എണ്ണ തേയ്ക്കുകയും, സോപ്പ് കുറച്ച് ഉപയോഗിക്കുകയും ചെറുപയര്‍, കടലമാവ് ഉപയോഗിക്കുകയോ ആവാം.
വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റാല്‍ നിസാരമായി കരുതരുത്. അടിയന്തര വൈദ്യപരി ശോധന ലഭ്യമാക്കേണ്ട സാഹചര്യം അറിഞ്ഞുവയ്ക്കുക . തലവേദനയും മനംപിരട്ടലും മയക്കവും തോന്നുക
പാടുകളും മുഖക്കുരുവും ഇല്ലാത്ത തിളങ്ങുന്ന ആരോഗ്യമുള്ള ചര്‍മം ഏതു പ്രായക്കാരുടെയും സ്വപ്നമാണ്. ത്വക്കിന് തിളക്കവും അഴകും കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ അഭയംതേടുന്നവരാണ് ഭൂരിപക്ഷവും. ഭക്ഷണരീതിയിലും ജീവിതരീതിയിലും ചെറിയ ചില മാറ്റങ്ങള്‍
ഹൃദ്രോഗചികിത്സാരംഗത്ത് സമയം പ്രധാന ഘടകമാണ്. സമയം മാത്രമല്ല, പലപ്പോഴും കുറ്റമറ്റൊരു ഹൃദ്രോഗനിര്‍ണയസംവിധാനവും രോഗിയുടെ ജീവിതദൈര്‍ഘ്യത്തെ അങ്ങേയറ്റം സ്വാധീനിക്കും. പേശികള്‍കൊണ്ടാണ് ഹൃദയത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചിട്ടുള്ളത്.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനു ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുകളുണ്ട്. ഹോമിയോപ്പതി ചികിത്സ രോ ഗത്തെയല്ല രോഗിയെയാണു ചികിത്സിക്കുന്നത്. ഒരു രോഗിക്കു മാനസികമായും ശാരീരികമായും ഉള്ള
സെല്‍ഫോണ്‍ പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ക്ക് അല്‍സ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിക്കാനോ ഒരുപക്ഷേ രോഗത്തില്‍നിന്നു മോചനം നല്‍കാനോ കഴിയുമെന്നാണു
കാസര്‍കോട്‌: ചെങ്കണ്ണു രോഗത്തിന്റെ സ്വഭാവം മാറുന്നത്‌ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. കേരളത്തിലിപ്പോള്‍ പലേടത്തും ചെങ്കണ്ണു രോഗ ഭീതിയുണ്ട്‌ . നേരത്തെ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിട്ടുമാറിയിരുന്ന
യുനാനി സിദ്ധാന്തമനുസരിച്ചു ഉപാപചയപ്രവര്‍ത്തനങ്ങളിലെ അപാകതയാണു രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ ധിക്കുന്നതിനു കാരണം. യുനാനി വൈദ്യശാസ്ത്ര പ്രകാരം രോഗങ്ങളെ രണ്ടായി തരംതിരിക്കാം. ആദ്യത്തെ ഇനമാണ് അംറാസെ മുഫ്റദ.
ടെലിവിഷന്‍ ആരോഗ്യത്തിന് മാത്രമല്ല, ജീവനുതന്നെ ഹാനികരമെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നുവത്രെ. മിനി സ്ക്രീനിനോടുള്ള ആസക്തി ചിന്താശേഷിയെയും ശ്രദ്ധാ ദൈര്‍ഘ്യത്തെയും ബാധിക്കുമെന്നത് മുമ്പേ അറിഞ്ഞിട്ടുള്ള
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്.
 
go to page