Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Sports News
ന്യൂഡല്‍ഹി: ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാളിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന്‌ ശിപാര്‍ശ ചെയ്‌തു. പി.ടി ഉഷ അധ്യക്ഷയായിട്ടുള്ള സമിതിയാണ്‌ ശിപാര്‍ശ നല്‌കിയത്‌.0 മലയാളികളായ വോളിബോള്‍ താരം കപില്‍ദേവ്‌
കൊളംബോ: ഇന്ത്യാ - ശ്രീലങ്ക രണ്‌ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ പ്രതീക്ഷിക്കപ്പെട്ടപോലെ സമനിലയില്‍ കലാശിച്ചു. കളി സമനിലയില്‍ ആയതോടെ ഇന്ത്യ ലോക ടെസ്റ്റ്‌ റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇരു ടീമുകളിലേയും
കോല്‍ക്കത്ത: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം പുറത്തായി. പ്രീ -ക്വാര്‍ട്ടറില്‍ ബുധനാഴ്‌ച നടന്ന മത്സരത്തില്‍ മിസോറാം, കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന്‌ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 62 -ാം മിനിറ്റിലാണ്‌ മിസോറാമിന്റെ വിജയഗോള്‍ പിറന്നത്‌.
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാംടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 4 ന് 243 എന്ന നിലയിലാണ്. ഇന്നത്തെ അവസാന ഏഴ് ഓവറില്‍
ബ്യൂണസ്‌ ഐറിസ്‌: ഡിയഗോ മറഡോണ അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തുനിനിന്ന്‌ പുറത്ത്‌. ലോകകപ്പില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍
കൊളംബോ: രണ്ടാം ദിനവും തുരുമ്പെടുത്ത ബൗളിംഗ് തുടര്‍ന്ന ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ലങ്കക്ക് കൂറ്റന്‍ സ്‌കോര്‍. ഇരട്ടശതകം നേടിയ കുമാര്‍ സങ്കക്കാരയുടെയും (219) സെഞ്ച്വറി നേടിയ മഹേല ജയവര്‍ധനയുടെയും
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് രണ്ടാംദിനം കളി തുടരുമ്പോള്‍ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെടുത്തിട്ടുണ്ട്. ഇരട്ട സെഞ്ച്വറിതികച്ച സംഗക്കാര 219 റണ്‍സെടുത്ത് പുറത്തായി. അവസാനം റിപ്പോര്‍ട്ടു കിട്ടുമ്പോള്‍
കൊല്‍ക്കത്ത: നിര്‍ണായകമായ ക്ളസ്റ്റര്‍ മല്‍സരത്തില്‍ അസമിനെ 5-2നു തകര്‍ത്തു കേരളം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. നാളെ വൈകിട്ട് ആറിനു നടക്കുന്ന
കൊല്‍ക്കത്ത:കേരളം സന്തോഷ്‌ ട്രോഫി ദേശിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തിങ്കളാഴ്‌ച നടന്ന മത്സരത്തില്‍ ആസമിനെ രണ്‌ടിനെതിരേ അഞ്ചുഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ കേരളം
കൊളംബോ: ഇന്ത്യക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യദിനം ശ്രീലങ്ക ശക്തമായ നിലയില്‍. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന നിലയിലാണ്. 130 റണ്‍സോടെ ക്യാപ്റ്റന്‍
കൊച്ചി:ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം എസ്‌.ശ്രീശാന്ത്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍. ഇതുസംബന്ധിച്ച്‌ ശ്രീശാന്തിനോട്‌ വിശദീകരണം ചോദിച്ച്‌ കത്ത്‌
ന്യൂഡല്‍ഹി: ഐപിഎല്‍ ഇടപാടുകളില്‍ ലളിത് മോഡി അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) അധ്യക്ഷനും കേന്ദമന്ത്രിയുമായ ശരദ് പവാര്‍.
കൊളംബോ: കാല്‍പാദത്തിനേറ്റ പരുക്ക്‌ മൂലം ലങ്കയ്‌ക്കെതിരെ തിങ്കളാഴ്‌ച നടക്കുന്ന രണ്‌ടാം ടെസ്റ്റില്‍ നിന്ന്‌ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വിട്ടുനിന്നേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. കളി തുടങ്ങും മുന്‍പ്‌ നടക്കുന്ന ഫിറ്റ്‌നസ്‌ ടെസ്റ്റിന്‌ ശേഷമേ ഗംഭീറിന്റെ
ലീഡ്‌സ്‌: ഓസ്‌ട്രേലിയക്കെതിരായ രണ്‌ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ പാക്കിസ്ഥാന്‌ മൂന്ന്‌ വിക്കറ്റ്‌ ജയം. നാലാം ദിനം ജയിക്കാന്‍ ഏഴ്‌ വിക്കറ്റ്‌ ശേഷിക്കേ 40 റണ്‍സ്‌ മാത്രം മതിയായിരുന്ന പാക്കസ്ഥാന്‍ നാല്‌ വിക്കറ്റുകള്‍ കൂടി നഷ്‌ടപ്പെടുത്തി.
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം മല്‍സരത്തില്‍ കേരളം ഹിമാചല്‍ പ്രദേശിനെ ഏകപക്ഷീയമായ 10 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
 
go to page