Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
News
ഉപ്പിലിക്കൈ: ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (നീലേശ്വരം) താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു പ്രൈമറി അദ്ധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുളള ഉദേ്യാഗാര്‍ത്ഥികള്‍
കാസര്‍കോട്: കുണിയ ജി വി എച്ച്‌ എസ്‌ എസ്സില്‍ നോണ്‍വൊക്കേഷണല്‍ ടീച്ചര്‍ (ഇംഗ്ലീഷ്‌, ജി എഫ്‌ സി) തസ്‌തികയുടെ ഓരോ ഒഴിവ്‌ വീതം ഉണ്‌ട്‌. അഭിമുഖം ആഗസ്റ്റ്‌ 30 ന്‌ 11 മണിക്ക്‌ സ്‌കൂള്‍ ഓഫീസില്‍ നടക്കും.
കാസര്‍കോട്‌: വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലാ എസ്‌.വൈ.എസ്‌ ഇഫ്‌താര്‍ ക്യാമ്പ്‌ ഈ മാസം 29 ഞായറാഴ്‌ച വൈകിട്ട്‌ കാസര്‍കോട്‌ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
കാസര്‍കോട്: കയ്യൂര്‍ ഗവ. ഐ ടി ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക്‌ ചാന്‍സ്‌ ഇന്റര്‍വ്യൂ ആഗസ്റ്റ്‌ 28 ന്‌ കാലത്ത്‌ 10 മണിക്ക്‌ നടത്തും. എന്‍ സി വി ടി,
കാസര്‍കോട്: കളക്‌ടറേറ്റിലേക്ക് അഞ്ച്‌ ഫാനുകള്‍, കംപ്യൂട്ടര്‍ പ്രിന്ററിന്‌ ആവശ്യമായ ടോണര്‍ കാട്രിഡ്‌ജും ലഭ്യമാക്കാന്‍ ജില്ലാ കളക്‌ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍
എം പി യുടെ പ്രാദേശിക വികസന ഫണ്‌ട്‌ ചെലവഴിക്കുന്നത്‌ സംബന്ധിച്ച ജില്ലാതല അവലോകന യോഗം പി കരുണാകരന്‍ എം പി യുടെ സാന്നിദ്ധ്യത്തില്‍ ആഗസ്റ്റ്‌ 28 ന്‌ 12 മണിക്ക്‌
ആര്‍ ടി എ യുടെ യോഗം സെപ്‌തംബര്‍ 13 ന്‌ രാവിലെ 10.30 ന്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരുന്നതാണ്‌.
കാസര്‍കോട്: ജില്ലയില്‍ പഞ്ചായത്ത്‌ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്‌-3 സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദേ്യാഗാര്‍ത്ഥികളുടെ (വികലാംഗ ഉദേ്യാഗാര്‍ത്ഥികളൊഴികെ) അസ്സല്‍
കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റുമാരെ നിയമിക്കുന്നതിന്‌ ആഗസ്റ്റ്‌ 30 ന്‌ രാവിലെ 10 മണിക്ക്‌ കാഞ്ഞങ്ങാട്ടുളള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍
കാസര്‍കോട്‌: കാസര്‍കോട്‌ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 16 വയസ്സിന്‌ താഴെയുളള സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ കായിക
കാസര്‍കോട്: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളില്‍ നിന്ന്‌ തുടര്‍ന്നുളള അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ക്ഷേമനിധി ഓഫീസര്‍
ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ചു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നടപ്പുവര്‍ഷം അടിസ്ഥാനസൌകര്യ വികസനത്തിനായി 1.08 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു
കാസര്‍കോട്‌: യു.ഡി.എഫ്‌ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും നിയോജകമണ്‌ഡലം ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും യോഗം വ്യാഴാഴ്‌ച 10 മണിക്ക്‌ കാസര്‍കോട്‌ ടി.എ ഇബ്രാഹിം സ്‌മാരക മന്ദിരത്തില്‍ ചേരും.
പടന്ന: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. പടന്ന പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 24ന്‌ പത്ത്‌ മണിക്ക്‌ പടന്ന റഹ്‌മാനിയ്യ മദ്രസ അങ്കണത്തില്‍ സക്കാത്ത്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തും. എം.ടി. അബൂബക്കര്‍ ദാരിമി ക്ലാസെടുക്കും.
കാസര്‍കോട്‌: ജില്ലയില്‍ പഞ്ചായത്ത്‌ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ്‌ -3 തസ്‌തികയിലേക്കുളള ഷോര്‍ട്ട്‌ ലിസ്റ്റ്‌ പി എസ്‌ സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്‌ക്ക്‌ ലഭിക്കും.
 
go to page