Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
International News
ടെഹ്റാന്‍: ഇറാനില്‍ നേരിയ തോതില്‍ ഭൂചലനമുണ്ടായി. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനഞ്ച് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആളപായമുണ്ടായതായി
പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറിലെ അതിസുരക്ഷാ മേഖലയില്‍ യുഎസ് കോണ്‍സുലേറ്റിനു സമീപം വെടിവയ്പ്. പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച വെടിവയ്പ് നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പാക്കിസ്ഥാന്‍ മീഡിയാ റഗുലേറ്ററി ബോഡി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള
ന്യൂയോര്‍ക്ക്: യുണൈറ്റഡ് എയര്‍ലൈന്‍സില്‍ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ലയിക്കുന്നതിന് യുഎസ് നീതിന്യായ വകുപ്പ് അംഗീകാരം നല്‍കി. വ്യോമഗതാഗത മേഖലയില്‍ മത്സരം ഒഴിവാക്കുന്നത് സംബന്ധിച്ച നയത്തിന്റെ ഭാഗമായി നെവാര്‍ക്
പെഷവാര്‍:പാക്കിസ്‌താനില്‍ യു.എസ്‌ മിസൈലാക്രമണത്തില്‍ 4 താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു.4 മിസൈലുപയോഗിച്ചാണ്‌ ആക്രമണം നടത്തിയത്‌.ഷാഹിദാനൊ ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്‌ടു വാഹനങ്ങളെ
സോള്‍: ഉത്തരകൊറിയയില്‍ തടവിലാക്കപ്പെട്ട യുഎസ് പൌരന്‍ മാഹ്ലി ഗോമസ്(31) മോചിതനായി. മുന്‍ യുഎസ് പ്രസിഡന്റും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ യുഎസ് പൌരന്റെ മോചനത്തിനായി ഉത്തരകൊറിയയില്‍ എത്തിയിരുന്നു.
വാഷിങ്ട: ഹെഡ്ലി സംഭവത്തോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ന്നതായി സിഐഎ രേഖ. ഭീകരത കയറ്റുമതിചെയ്യുന്ന രാജ്യമായാണ് ഇപ്പോള്‍ അമേരിക്കയെ മറ്റുള്ളവര്‍ വീക്ഷിക്കുന്നതെന്ന് വിലയിരുത്തുന്ന സിഐഎ രേഖ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വന്‍ പ്രളയത്തില്‍ 260 ലക്ഷം ഏക്കര്‍ കൃഷിയിടം നശിച്ചതായി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. രാജ്യത്തെ ബാങ്കിങ് മേഖലയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് സര്‍ദാരി ഇക്കാര്യം അറിയിച്ചത്.
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഒരു ബാറിനുള്ളില്‍ ഉണ്ടായ ബോംബ് ആക്രമണത്തില്‍ 20 പേര്‍ക്കു പരുക്കേറ്റു. പുവെര്‍ട്ടോ വലാര്‍ത്ത നഗരത്തിലെ ബാറില്‍ അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ രണ്ടു പേരുടെ കാല്‍
സേക്രമെന്ോ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയയില്‍ പറന്നിറങ്ങവെ വിമാനത്തിന്റെ പിന്‍ ചക്രത്തിന് തീ പിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. രാത്രി 12:50 ജെറ്റ്ബ്‌ളൂ വിമാനം പറന്നിറങ്ങുമ്പോള്‍ പിന്‍ചക്രം ശക്തിയില്‍ ഇടിച്ചിറങ്ങിയതാണ് തീ പിടിക്കാന്‍
വാഷിങ്ടണ്‍: ആണവ ബാധ്യതാ ബില്‍ പാസാക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വ്യക്തിപരമായ വിജയമാണെന്നും ഇത് അദ്ദേഹത്തെ രാഷ്ട്രീയമായി കൂടുതല്‍ കരുത്തനാക്കിയെന്നും യുഎസ് മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചു.
വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വിദേശികളെ ആക്രമിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നുവെന്ന് യുഎസ്. ഇസ്ലാമാബാദിലെ പ്രവിശ്യാ മന്ത്രിമാരുള്‍പ്പെടെയുള്ളവരെ ആക്രമിക്കാനും
വാന്‍കൂര്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്ക് അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേസിനെക്കുറിച്ചും
മൊഗാദിഷു (സൊമാലിയ): സൊമാലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുക്കാനുള്ള വിമതസേന അല്‍ ഷെബാബിന്റെ ശ്രമം സൈന്യം തടഞ്ഞു. മൂന്നു ദിവസമായി
ഫുസോയു : കിഴക്കന്‍ ചൈനയിലെ ഫ്യുജിയന്‍ പ്രവിശ്യയില്‍ ട്രക്ക് പാഞ്ഞുകയറി പത്ത് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിയാന്‍ ഫെഞ്ചിലെ ഹൈവേക്കടുത്ത് സംസാരിച്ചിരിക്കുകയായിരുന്ന ഒരു സംഘത്തിന് നേരെ ട്രക്ക്
 
go to page