Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Gulf News
കുവൈത്ത്‌: പൊതുമേഖലാ സ്ഥാപനമായ കെ.പി.ടി.സി.യിലെ നൂറ്‌ കണക്കിന്‌ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍. അതോടെ റംസാന്‍ സീസണില്‍ കുവൈത്തില്‍ യാത്രാദുരിതവും രൂക്ഷമായി.
ഷാര്‍ജ: ചൊവ്വാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഷാര്‍ജ ടാക്‌സിയുടെ മിനിമം നിരക്ക് വര്‍ധനവ് മാറ്റി വച്ചു. മിനിമം ചാര്‍ജ് 10 ദിര്‍ഹം ആയി വര്‍ധിപ്പിക്കുന്നത് സപ്തംബര്‍ ഒന്ന് മുതലായിരിക്കും നിലവില്‍ വരിക
ദോഹ: സക്കാത്തും ഔഖാഫ് വഴി നല്‍കേണ്ട വിവിധ സംഭാവനകളും ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ (ക്യു.എന്‍.ബി) എ.ടി.എം കൗണ്ടര്‍ വഴി അടക്കാന്‍ സംവിധാനം. ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ചാണ് ക്യു.എന്‍.ബി
ദുബായ്‌: ശിഹാബ്‌ തങ്ങള്‍ തൊഴില്‍ദാന സമാശ്വാസ പദ്ധതിയില്‍പ്പെടുത്തി കാസര്‍കോട്‌ മണ്ഡലം കെ.എം.സി.സി.തൊഴില്‍ രഹിതര്‍ക്ക്‌ ഓട്ടോറിക്ഷ നല്‍കും. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ അഞ്ച്‌പേര്‍ക്ക്‌
ജിസാന്‍: പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേറ്റുന്നതിന് സൗദി തലസ്ഥാനമായ റിയാദില്‍ ആറ് സ്ഥലങ്ങളില്‍ കരിമരുന്നുപ്രയോഗം ഉണ്ടാകും. കിങ് ഫഹദ് സ്റ്റേഡിയം, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ്‌സ്റ്റേഡി
കുവൈത്ത്: ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിന്റെ പേരില്‍ തല്പരകക്ഷികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇസ്‌ലാം
മനാമ: ബഹ്റൈന്‍ കാസര്‍കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൌത്ത് പാര്‍ക്ക് റസ്റോറന്റ് പ്രിയദര്‍ശിനി ഹാളില്‍ വെച്ച് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് സതീഷ് എടനീര്‍ അദ്ധ്യക്ഷത
ദുബായ്: ദുബായ് മതകാര്യവകുപ്പിന്റെ ക്ഷണപ്രകാരം എം.എം. അക്ബര്‍ ദുബായില്‍ മൂന്നിടത്ത് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഞായര്‍ രാത്രി 10 മണിക്ക് ദുബായ് ഹോറല്‍ ഹന്‍സിലുള്ള യൂസുഫ്
ദുബായ്: ലോകം സ്നേഹിക്കുന്ന മുഹമ്മദ് നബിയെ നിന്ദിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ആധുനിക അബൂലഹബുമാരെ തിരിച്ചറിയാന്‍ മാനവികലോകം തയ്യാറാകണമെന്ന് എം.എം. അക്ബര്‍ ആഹ്വാനം ചെയ്തു. നന്മ മാത്രം പറയുകയും
ജിദ്ദാ: പ്രവാചകശ്രേണിയിലെ അന്തിമ തിരുദൂതര്‍ മുഹമ്മദ് നബി(സ)യുടെ വിയോഗശേഷം പ്രബോധനദൌത്യം ഏല്‍പിക്കപ്പെട്ട സമൂഹത്തില്‍ അത് നിര്‍വഹിക്കുന്നവര്‍ തികഞ്ഞ ഭക്തിയും ആത്മാര്‍ത്ഥയും ഉള്ളവരാകണമെന്നും
ജിദാലി: സമസ്‌ത കേരളാ സുന്നീ ജമാഅത്ത്‌ ബഹഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നേമ്പ്‌തുറ സംഘടിപ്പിച്ചു. പരിപാടിയില്‍ സമസ്‌ത കേരളാ സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ പ്രസിഡന്റ്‌ സി.കെ.പി. അലി
കുവൈത്ത്: വിശുദ്ധ റമദാനിന്റെ പുണ്യനാളുകളെ വിശ്വാസത്തിന്റെ വെളിച്ചം സ്വീകരിച്ചുകൊണ്ട് ധന്യമാക്കാനും മുന്‍ഗാമികളുടെ പാതയില്‍ ഉറച്ചുനിന്ന് കൊണ്ട് ഇസ്ലാമിന്റെ സന്ദേശവാഹകരായിത്തീരാനും കുവൈത്ത്
മക്ക: വ്യാജ 'സംസം' വില്‍പന സംഘം പൊലീസ് പട്രോളിങ് വിഭാഗത്തിന്റെ പിടിയിലായി. കുടിവെള്ളം കാനുകളില്‍ നിറച്ച് സംസം വെള്ളമാണെന്ന വ്യാജേന ഹൈവേകളില്‍ വില്‍പന നടത്തുന്ന ഏഴംഗ സംഘമാണ് പിടിയിലായത്.
കുവൈത്ത്: കുവൈത്ത് കേരള ഇസ്ളാഹി സെന്റര്‍ ആഗസ്റ് 30 തിങ്കളാഴ്ച അബൂഹലീഫയില്‍ പഠന ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപിക്കുന്നു. അബൂഹലീഫ മസ്ജിദ് ഹുദാ അല്‍ മുനൈഫില്‍
ദുബൈ: ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത കറന്‍സി നടപ്പാക്കുന്നതിനോട് യു.എ.ഇയിലെ പകുതിയോളം കമ്പനികളും അനുകൂലമെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൊതു കറന്‍സി നടപ്പാവുന്നത്
 
go to page