Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഫാര്‍മസി പരീക്ഷ മേയ് 12ന്
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാര്‍ട്ട്-2 (റഗുലര്‍) ഫാര്‍മസി പരീക്ഷ സംസ്ഥാനത്തെ അംഗീകൃത ഫാര്‍മസി കോളജുകളില്‍ മേയ് 12നു

സംസ്കൃത പഠനത്തിന് 50 കേന്ദ്രങ്ങള്‍
തൃശൂര്‍: കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ കേന്ദ്രീയ സര്‍വകലാശാല അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്ത് 50

മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ
കണ്ണൂര്‍: അക്ഷയ ജനസേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷ, കരിയര്‍ ഗൈഡന്‍സ്

അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണ്ണയ പരീക്ഷ ജൂണ്‍ ആറിന്
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) ജൂണ്‍ ആറിന് നടത്തും.

നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ നിയമ കോഴ്സുകള്‍
ബംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി യില്‍ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന ബിരുദാനന്തര ബിരുദ, ഡിപ്ളോമ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു

കേരളയില്‍ പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരു: കേരള സര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിലും കേന്ദ്രങ്ങളിലും ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സമ്പ്രദായത്തില്‍ നടത്തുന്ന പിജികോഴ്സ് പ്രവേശനത്തിനുളള

ബിടെക്നു ശേഷം എംബിഎ വേണോ?
ഒറ്റയുത്തരം സാധ്യമല്ലാത്ത ചോദ്യമാണിത്. ഓരോരുത്തരുടെയും വാസനയും താല്‍പര്യവും വ്യക്തിഗത ശേഷികളും ഇതര സാഹചര്യങ്ങളും പരിഗണിച്ച് തീരുമാനിക്കേണ്ട കാര്യം. പക്ഷേ പൊതുവായ ചിലതുണ്ട്.

സിവില്‍ സര്‍വീസ് പരിശീലനം
സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് അപേക്ഷിക്കാം മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ്

ന്യൂനപക്ഷവിഭാഗക്കാര്‍ക്കായി മൂന്ന് യൂണിവേഴ്‌സിറ്റികള്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി രാജ്യത്ത് മൂന്ന് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൈസൂര്‍(കര്‍ണാടക), കിഷാന്‍ഗഞ്ച്(ബിഹാര്‍), അജമീര്‍(രാജസ്ഥാന്‍) എന്നിവിടങ്ങളിലാണ് യൂണിവേഴ്‌സിറ്റികള്‍

പ്ലസ്‌വണ്‍: അഞ്ചാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂലായ്‌ ആറിന്‌; ക്ലാസ്സുകള്‍ ജൂലായ്‌ എട്ടുമുതല്‍
തിരുവനന്തപുരം: ഏകജാലകത്തിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ്‌ പ്രക്രിയയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ ജൂലായ്‌ ആറിന്‌ പ്രസിദ്ധീകരിക്കും

വിദ്യാഭ്യാസ രംഗത്ത്‌ പുതിയ ചുവടുവെയ്‌പായി 'സാര്‍ത്ഥകം'
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സംഗ്രഹം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ്‌ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന്‌ 2007-08 കാലയളവില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളുടെ സംഗ്രഹമാണ്‌ ഇന്റര്‍നെറ്റ്‌ പുസ്‌തക രൂപത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്‌.

എഴുത്തിന്റെ വഴികള്‍ ശ്രദ്ധേയമായി
കാനത്തൂര്‍: ഗവ. യു.പി. സ്‌കൂളില്‍ നടന്ന എഴുത്തിന്റെവഴികള്‍ കുട്ടികളില്‍ നവ്യാനുഭവമായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക്‌ സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി രചനാനുഭവങ്ങള്‍ പങ്കിടുകയും സാഹിത്യവഴികള്‍ വിവരിക്കുകയും ചെയ്‌തു. ശ്യാമിലി ജനാര്‍ദനന്‍, അഭിജിത്ത്‌, ജിഷ്‌ണു മോഹന്‍, സേതു കൃഷ്‌ണന്‍, അഞ്‌ജന ജി.നായര്‍ തുടങ്ങി നിരവധി കുട്ടികള്‍ സര്‍ഗസംവാദത്തില്‍ പങ്കെടുത്തു.

പ്രൈമറി പ്രധാനാധ്യാപകരുടെ യോഗം 29ന്‌
കാസര്‍കോട്‌:കാസര്‍കോട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ാമരുടെ ഒരു യോഗം ജൂണ്‍ 29ന്‌ രാവിലെ 10 മണിക്ക്‌ കാസര്‍കോട്‌ ജി.യു.പി. സ്‌കൂളില്‍ ചേരുമെന്ന്‌ എ.ഇ.ഒ. അറിയിച്ചു.

കുട്ടികളുടെ മിനിക്കഥാ സമാഹാരം പുറത്തിറക്കി
ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗം കുട്ടികള്‍ മിനിക്കഥാ സമാഹാരം പുറത്തിറക്കി. കഥാകൃത്ത്‌ അംബികാസുതന്‍ മാങ്ങാട്‌ പുസ്‌തകം പ്രകാശനംചെയ്‌തു.

ഐ.എസ്‌.ആര്‍.ഒ. പ്രോജക്ടില്‍ റിസര്‍ച്ച്‌ സ്‌കോളറെ നിയമിക്കുന്നു
കണ്ണൂര്‍: സര്‍വകലാശാലയുടെ അറ്റ്‌മോസ്‌ഫറിക്‌ സയന്‍സ്‌ വകുപ്പില്‍ അനുവദിച്ചിരിക്കുന്ന ഐ.എസ്‌.ആര്‍.ഒ. പ്രോജക്ടില്‍ പ്രവര്‍ത്തിക്കാന്‍ ഒരു മുഴുവന്‍ സമയ റിസര്‍ച്ച്‌ സ്‌കോളറെ ആവശ്യമുണ്ട്‌.

go to page
Make Us Your home Page Make Us Your Home page! RSS