Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
  Find A News
     
  Pick a date Click Here to Pick up the dateDate Format(dd-mm-yyyy)
  Select Category
   
 
വാര്‍ത്തകള്‍
ഉത്തര കേരള ഖുര്‍ആന്‍ പാരായണ മത്സരം
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല മുസ്‌ലിം ലീഗ്‌, യൂത്ത്‌ലീഗ്‌ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്‌തംബര്‍ അഞ്ചിന്‌ ഉടുമ്പുന്തലയില്‍ ഉത്തര കേരള ഖുര്‍ആന്‍ പാരായണ മത്സരം നടത്താന്‍ തീരുമാനിച്ചു

കനിവിന്റെ കയ്യൊപ്പ്‌ തുടങ്ങി
കാസര്‍കോട്‌: ജെ.സി.ഐ.കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കനിവിന്റെ കയ്യൊപ്പ്‌ സാമൂഹ്യ ക്ഷേമ പരിപാടി തുടങ്ങി. ഇതോടനുബന്ധിച്ചുള്ള രക്തഗ്രൂപ്പ്‌ നിര്‍ണയ ക്യാമ്പ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ബി.അബ്‌ദുല്‍ റസാഖ്‌ ഉദ്‌ഘാടനംചെയ്‌തു.

മസ്‌ജിദിന്റെ ഒന്നാംനില ഉദ്‌ഘാടനം ചെയ്‌തു
മീപ്പുഗുരി: മീപ്പുഗുരിയില്‍ യഹ്‌യ തളങ്കര നിര്‍മ്മിച്ചു നല്‍കിയ രിഫാഹിയ്യ മസ്‌ജിദിന്റെ ഒന്നാംനില കെട്ടിടം എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡണ്ട്‌ എം.എ. ഖാസിം മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജമാഅത്ത്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.

അബ്‌ദുല്‍ റഹ്‌മാന്‍ ഉദുമ
ഉദുമ: പാക്യാര ജുമാമസ്‌ജിദിന്‌ സമീപം എം.എസ്‌.എന്‍. മന്‍സിലില്‍ അബ്‌ദുല്‍ റഹ്‌മാന്‍ (56) നിര്യാതനായി. പരേതനായ തെക്കേക്കര ഹസൈനാറിന്റെയും ആയിഷയുടെയും മകനാണ്‌. ഭാര്യ നഫീസ തൈര. മക്കള്‍: മുനീര്‍, സത്താര്‍, നദീര്‍ (മൂവരും ദുബൈ).

ഇന്ത്യയ്‌ക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം
ധാംബുള്ള: ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. 171 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 34.3 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി.

എ പി എല്‍ കാര്‍ഡുകാര്‍ക്ക്‌ 12 കിലോവരെ അരി നല്‍കും
കാസര്‍കോട്‌: എ പി എ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ആഗസ്റ്റ്‌ മാസത്തില്‍ ലഭ്യത അനുസരിച്ച്‌ 12 കിലോഗ്രാം വരെ അരിയും, 3 കിലോഗ്രാം ഗോതമ്പും വിതരണം ചെയ്യുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അരിക്ക്‌ 8.90 രൂപയും, ഗോതമ്പിന്‌

മരമുത്തശ്ശിയെ തെരഞ്ഞെടുക്കുന്നു
കാസര്‍കോട്‌: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ മരത്തിനെ മരമുത്തശ്ശിയായി പ്രഖ്യാപിക്കുന്നതിന്‌ ശുപാര്‍ശ ചെയ്യുന്നതിനായി ജില്ലയിലെ സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിച്ചു.

നെഹ്‌റു യുവകേന്ദ്ര വനിതകള്‍ക്കായി ജോബ്‌ ഫെയര്‍ നടത്തുന്നു
കാസര്‍കോട്‌: വനിതകള്‍ക്ക്‌ തൊഴിലവസരം ഉറപ്പാക്കുന്നതിന്‌ പ്രമുഖ സ്വകാര്യ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ നെഹ്‌റു യുവകേന്ദ്ര, യൂത്ത്‌ എംപവര്‍മെന്റ്‌ സൊസൈറ്റി എന്നിവ സംയുക്തമായി വനിതകള്‍ക്കായി

റാഗിംഗ്‌ വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കും
കാസര്‍കോട്‌: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ്‌ വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം ആഗസ്റ്റ്‌ 18 ന്‌ രാവിലെ 10 ന്‌ കാസര്‍കോട്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. പരിപാടി ജില്ലാ സെഷന്‍സ്‌

ക്ഷേത്ര ജീവനക്കാര്‍ക്ക്‌ ഉല്‍സവ ബത്തയും ബോണസും അനുവദിച്ചു
കാസര്‍കോട്‌: മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്ര ജീവനക്കാര്‍ക്ക്‌ ഉല്‍സവ ബത്തയും ബോണസും അനുവദിച്ചു. ക്ഷേത്ര ഭരണാധികാരികള്‍, കാസര്‍കോട്‌ മലബാര്‍ ദേവസ്വം ബോര്‍ഡ്‌ അസി. കമ്മീഷണറുടെ നീലേശ്വരത്തുളള

അറബിക്‌ ടീച്ചര്‍ ഷോര്‍ട്ട്‌ ലിസ്റ്റ്‌
കാസര്‍കോട്‌: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി എസ്‌ (അറബിക്‌) ഫുള്‍ടൈം ജൂനിയര്‍ ലാംഗേ്വജ്‌ ടീച്ചര്‍ തസ്‌തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്‌ക്ക്‌ ലഭിക്കും.

അക്ഷയ ഹെല്‍പ്പ്‌ ഡെസ്‌ക്‌ തുടങ്ങി
കാസര്‍കോട്‌: പളളിക്കര ഗ്രാമപഞ്ചായത്തില്‍ അക്ഷയ ഹെല്‍പ്പ്‌ ഡസ്‌ക്‌ തുടങ്ങി. പഞ്ചായത്ത്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുള്‍ റഹിമാന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഗസ്റ്റ്‌ ലക്‌ചറര്‍ നിയമനം
കാസര്‍കോട്‌: കാസര്‍കോട്‌ എല്‍ ബി എസ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ ഗണിത ശാസത്ര വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്‌ചറര്‍മാരെ നിയമിക്കുന്നു. മിനിമം വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറവല്ലാത്ത

ചിങ്ങം ഒന്ന്‌ കര്‍ഷകദിനാചരണം
കാസര്‍കോട്‌: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന്‌ കര്‍ഷദിനമായി ആചരിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റി ഏരിയായിലും ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും.

ജില്ലയിലെ മൂന്ന്‌ കേന്ദ്രങ്ങളില്‍ പഴം പച്ചക്കറി ചന്തകള്‍
കാസര്‍കോട്‌: ഓണക്കാലത്ത്‌ പച്ചക്കറികള്‍ക്കുണ്‌ടാകുന്ന വിലക്കയറ്റം കണക്കിലെടുത്ത്‌ മിതമായ വിലക്ക്‌ നാടന്‍ പച്ചക്കറികളും, പഴങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്‌ നടത്തുന്ന ഓണച്ചന്തകള്‍ ആഗസ്റ്റ്‌ 18 മുതല്‍ 22

ഗാര്‍ഹിക പീഢന നിരോധന ദിനാചരണം
കാസര്‍കോട്‌: ഗാര്‍ഹിക പീഡന നിരോധന ദിനാചരണത്തോടനുബന്ധിച്ച്‌ സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി അബ്‌ദുള്‍ റസാഖ്‌ ഉദ്‌ഘാടനം ചെയ്‌തു.

മടിക്കൈ ഐ ടി ഐ യില്‍ ഗസ്റ്റ്‌ ലക്‌ചറര്‍ ഒഴിവ്‌
കാസര്‍കോട്‌: മടിക്കൈ ഐ ടി ഐ യിലേക്ക്‌ വെല്‍ഡര്‍, എ ഡി സി എന്നിവയിലേക്ക്‌ ഗസ്റ്റ്‌ ലക്‌ചറര്‍മാരെ നിയമിക്കുന്നു. വെല്‍ഡര്‍ തസ്‌തികയിലേക്ക്‌ മെക്കാനിക്ക്‌ എഞ്ചിനീയറിംഗില്‍ ത്രിവല്‍സര ഡിപ്ലോമ അഥവാ വെല്‍ഡര്‍ ട്രേഡില്‍

സൗജന്യ വെല്‍ഡിംഗ്‌ ടെക്‌നോളജി കോഴ്‌സ്‌
കാസര്‍കോട്‌: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പട്ടികജാതി യുവാക്കള്‍ക്കായി നല്‍കുന്ന സൗജന്യ വെല്‍ഡിംഗ്‌ ടെക്‌നോളജി കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്ന തീയ്യതി നീട്ടണം
കാസര്‍കോട്‌: കേന്ദ്ര ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ബീഡി തൊഴിലാളികളുടെ മക്കള്‍ക്ക്‌ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്ന അവസാന തീയ്യതി സെപ്‌തംബര്‍ 15 വരെ നീട്ടണമെന്ന്‌ കേരള ബീഡി

എച്ച്‌ എസ്‌ എ മലയാളം ഇന്റര്‍വ്യൂ
കാസര്‍കോട്‌: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്‌ മലയാളം തസ്‌തികയിലേക്കുളള ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ ബി 3308 മുതല്‍ ബി 3557 വരെയുളള ഉദ്യോഗാര്‍ത്ഥികളെ

Make Us Your home Page Make Us Your Home page! RSS
Bekal informations